106.203.117.30 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

16 ഒക്ടോബർ 2021

  • 06:4906:49, 16 ഒക്ടോബർ 2021 മാറ്റം നാൾവഴി +1,247 വാസുപ്രദീപ്കണ്ണൂർ ചാലയിൽ സ്വർണ്ണ പണിക്കാരനായ വിശ്വകർമ്മജൻ കുഞ്ഞാമ്പു നാണി ദമ്പതികളുടെ മകനായി ജനിച്ച വാസുപ്രദീപ് ബാല്യകാലം മുതൽ കോഴിക്കോട്ടാണ് ജീവിച്ചത്. അച്ഛൻ തൊഴിൽ ആവശ്യവുമായി കോഴിക്കൊട്ടെത്തി സ്റ്റേഡിയത്തിനടുത്ത ഇല്ലത്തൊടിയിലായിരുന്നു താമസം പിന്നീട് ചിത്രകാരനായും നാടകകൃത്തും സംവിധായകനും കവിയും കഥാകാരനുമൊക്കെയായി കോഴിക്കോടിന്റെ സാംസ്കാരിക കലാ രംഗത്തേക്ക് പടർന്നു പന്തലിച്ചു വാസു പ്രദീപിപ് കോട്ടുളി എടക്കാട്ടു പറമ്പിലാണ് താമസിക്കുന്നത്. റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/106.203.117.30" എന്ന താളിൽനിന്ന് ശേഖരിച്ചത്