"മുല്ലപ്പെരിയാർ അണക്കെട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) 2409:40F3:1017:E236:8000:0:0:0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Sufyanmdr സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
ബലക്ഷയം ആണ് പ്രതിബാദിച്ചത്
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87:
 
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[ഇടുക്കി ജില്ല]]<nowiki/>യിലുള്ള ഒരണക്കെട്ടാണ്തകർച്ചയുടെ വക്കിൽ നിൽക്കുന്ന അതി ദുർബലമായ, നൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു അണക്കെട്ടാണ് '''മുല്ലപ്പെരിയാർ അണക്കെട്ട്'''<ref>{{Cite web |url= http://59.179.19.250/wrpinfo/index.php?title=Periyar_Dam_D00820 |title= Periyar Dam D00820 - |website= www.indiawris.gov.in }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. [[പീരുമേട്|പീരുമേട് താലൂക്കിൽ]], [[കുമിളി ഗ്രാമപഞ്ചായത്ത്|കുമിളി]]<nowiki/> പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ [[തമിഴ്‌നാട്]] അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾ ചേർന്നുണ്ടാകുന്ന [[മുല്ലയാർ]], [[പെരിയാർ|പെരിയാർനദിയായി]] അറിയപ്പെടുന്നു.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ്]] പുറം 26 </ref><ref>[[#mc10|മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ]] പുറം 7</ref> മുല്ലയാർനദിക്കു കുറുകെ പണിതിരിക്കുന്ന [[അണക്കെട്ട്|അണക്കെട്ടാണ്‌]], മുല്ലപ്പെരിയാർ അണക്കെട്ട്. [[തേക്കടി|തേക്കടിയിലെ]] [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ വന്യജീവിസങ്കേതം]]<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/periyar-tiger-reserve|title= Periyar Tiger Reserve -|website= www.forest.kerala.gov.in|access-date= 2018-10-10|archive-date= 2019-03-04|archive-url= https://web.archive.org/web/20190304001730/http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/periyar-tiger-reserve|url-status= dead}}</ref><ref>{{Citeweb|url =https://www.keralatourism.org/destination/periyar-tiger-reserve-idukki/192 |title= Periyar Tiger Reserve -|website= www.keralatourism.org }}</ref> ഈ അണക്കെട്ടിന്റെ [[വാട്ടർ ടാങ്ക്|ജലസംഭരണിക്കു]]<nowiki/>ചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന [[ജലം| നിശ്ചിതഅളവു വെള്ളം]], [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] [[ജലസേചനം|ജലസേചനത്തിനും]] [[വൈദ്യുതി]]<nowiki/>നിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Periyar_Hydroelectric_Project_JH00356|title= Periyar Hydroelectric Project JH00356 -|website= www.indiawris.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>{{Cite web |url = http://59.179.19.250/wrpinfo/index.php?title=Periyar_Power_House_PH00365 |title = Periyar Power House PH00365 - |website = www.indiawris.gov.in }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അണക്കെട്ടിൽനിന്നും [[പെൻസ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]]<nowiki/>വഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.
 
[[തമിഴ്നാട്|തമിഴ്നാടിലെ]] [[വൈഗ നദി]]<nowiki/>യുടെ [[താഴ്‌വര|താഴ്‌വരയിലെ]] പ്രദേശങ്ങൾക്കു [[ജലസേചനം|ജലസേചന]]<nowiki/>ത്തിനായി, [[പെരിയാർ വൈഗൈ ജലസേചന പദ്ധതി|പെരിയാർ വൈഗൈജലസേചനപദ്ധതി]]<nowiki/>യിൽ<ref>{{Cite web |url= http://59.179.19.250/wrpinfo/index.php?title=Periyar_Vaigai_Major_Irrigation_Project_JI02611 |title= Periyar Vaigai Major Irrigation Project JI02611 - |website= www.indiawris.gov.in }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>നിർമ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയർത്തണമെന്നു [[തമിഴ്‌നാട്]] ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, [[കേരളം|കേരള]]സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ്, യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നുവന്നത്. [[സുർഖി മിശ്രിതം|സുർക്കി മിശ്രിതമു]]<nowiki/>പയോഗിച്ചു നിർമ്മിക്കപ്പെട്ട, കാലപ്പഴക്കംചെന്ന ഈ അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും അതിനാൽതന്നെ, അണക്കെട്ടിന്റെ [[താഴ്‌വര]]<nowiki/>യിൽ താമസിക്കുന്ന ജനങ്ങൾക്ക്, ഈ അണക്കെട്ട്, സുരക്ഷാഭീഷണിയാണെന്നും പ്രമുഖവർത്തമാനപത്രമായ [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യ]] അക്കാലത്തു റിപ്പോർട്ടുചെയ്തിരുന്നു. 2014 മെയ് 7ന് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയുടെ]] അഞ്ചംഗബഞ്ചിന്റെ വിധി, [[തമിഴ്‌നാട്|തമിഴ്നാടിന]]<nowiki/>നുകൂലമായി വന്നു. ഈ വിധി, കേരളത്തിനു തികച്ചും പ്രതികൂലമായിരുന്നു. 136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും അന്നത്തെ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]]<nowiki/>വിധിയിൽ പറയുന്നു.<ref name=security1>{{cite news|title=മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ|publisher=ടൈംസ് ഓഫ് ഇന്ത്യ|date=1962-05-11|quote=സുർക്കി മിശ്രിതമുപയോഗിച്ചുപണിത ഈ അണക്കെട്ട്, കനത്തസുരക്ഷാഭീഷണിയുയർത്തുന്നു}}</ref>
"https://ml.wikipedia.org/wiki/മുല്ലപ്പെരിയാർ_അണക്കെട്ട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്