"ആദി ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 111.92.45.94 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:2E86:2A68:34B5:E349:DB21:D654 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
ശ്രീ ശങ്കരാചര്യർ ഒരു വിശ്വകർമജൻ ആണ് എന്ന് പറയപ്പെടുന്നു റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 15:
|quote =
|footnotes =
}}ശങ്കരാചര്യർ ഒരു വിശ്വകർമജൻ ആണ് എന്ന് പറയപ്പെടുന്നു {{Hindu philosophy}}
{{Keralahistory}}
[[ഹിന്ദു|ഹൈന്ദവവിശ്വാസപ്രകാരം]] CE 788 - 820<ref name="Dates"> അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് തർക്കങ്ങൾ ഉണ്ട്. {{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= xv-xxiv}} പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. പക്ഷേ ചില പാരമ്പര്യങ്ങൾ 788-809 AD എന്ന ജീവിത കാലഘട്ടം ആണ് കൊടുക്കുന്നത്. പക്ഷേ വൈജ്ഞാനികർ [[ക്രിസ്തു]]വിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്. </ref>{{സൂചിക|൧}} കാലഘട്ടത്തിൽ ജീവിച്ചിരുന്ന<ref>[[#comans02 | The Method of Early Advaita Vedanta - Comans]] പുറം 163 </ref> [[സന്ന്യാസം|സന്യാസിയും]] ദാർശനികനുമായിരുന്നു '''ശങ്കരാചാര്യൻ''' അഥവാ '''ആദി ശങ്കരൻ'''. [[അദ്വൈതസിദ്ധാന്തം|അദ്വൈതസിദ്ധാന്തത്തിന്]] യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ{{Ref|acharyar}} ഇദ്ദേഹത്തെ [[ഭാരതം]] കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീശങ്കരാചാര്യർ<ref>Balarama Digest ,,sreesankaracharyarum Sankaramadangalum,2005 january 22</ref>. [[കേരളം|കേരളത്തിലെ]] [[കാലടി|കാലടിക്കടുത്ത്]] ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം [[ഭാരതം|ഭാരതം]] മുഴുവൻ സഞ്ചരിച്ചു. അറുപതോളം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
|