"പാദസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 2:
[[File:പാദസരം.jpg|thumb|right]]
കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് '''പാദസരം''' അഥവാ '''കൊലുസ്'''. [[വെള്ളി]] കൊണ്ടും [[സ്വർണം|സ്വർണ്ണം]] [https://www.mirraw.com/women/jewellery/anklets indian anklet] കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു.
== ഇതും കാണുക ==
|