Cat2004
19 ജനുവരി 2021 ചേർന്നു
നമസ്ക്കാരം, ഞാൻ ഒരു മലയാളഭാഷ വിക്കിപീഡിയ എഡിറ്റർ ആണ്.. ഞാൻ എനിക്ക് സാധിക്കുന്ന രീതിയിൽ മലയാള ലേഖനങ്ങളിൽ വരുന്ന അക്ഷര തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയാണ്. തീർച്ചയായും ഞാൻ തിരുത്തിയ എന്തെങ്കിലും മേഖലകൾ തെറ്റാണെന്ന് എന്ന് ഉണ്ടെങ്കിൽ പഴയപടി ആക്കാന്നതാണ്. ആരെയും അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല,ഞാൻ കണ്ട തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നു എന്നേയുള്ളു. നന്ദി