"ബാന്ദ്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) →സംഗീതം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
No edit summary |
||
വരി 31:
[[ഉദയകൃഷ്ണ-സിബി കെ. തോമസ്|ഉദയ്കൃഷ്ണയുടെ]] രചനയിൽ [[അരുൺ ഗോപി]] സംവിധാനം ചെയ്ത് 2023-ൽ നിർമാതാവ് വിനായക അജിത്ത് പുറത്തിറക്കിയ ഒരു മലയാള ചലച്ചിത്രമാണ് '''''ബാന്ദ്ര'''''. ചിത്രത്തിൽ [[ദിലീപ്]], [[തമന്ന ഭാട്ടിയ]], [[ദിനോ മോറിയ]], [[മംമ്ത മോഹൻദാസ്]], [[കലാഭവൻ ഷാജോൺ]], [[ആർ. ശരത്കുമാർ]], [[ലെന]], ഈശ്വരി റാവു, [[കെ.ബി. ഗണേഷ് കുമാർ]], [[സിദ്ദിഖ് (നടൻ)|സിദ്ധിഖ്]], വിടിവി ഗണേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം സാം സി.എസും ഛായാഗ്രഹണം [[ഷാജി കുമാർ|ഷാജി കുമാറും]] ചിത്രസംയോജനം [[വിവേക് ഹർഷൻ|വിവേക് ഹർഷനും]] നിർവ്വഹിച്ചിരിക്കുന്നു. [[രാമലീല]]യ്ക്ക് (2017) ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വന്ന രണ്ടാമത്തെ ചിത്രമാണിത്.<ref name=ST>{{cite web | title=Bandra: ദിലീപ് തമന്ന ചിത്രം ബാന്ദ്ര..! സെക്കന്റ് ടീസർ ഔട്ട് | website=Zee News Malayalam | date=17 October 2023 | url=https://zeenews.india.com/malayalam/movies/dileep-tamanna-movie-bandra-second-teaser-out-165319 | language=ml | access-date=17 October 2023 | archive-date=17 October 2023 | archive-url=https://web.archive.org/web/20231017214540/https://zeenews.india.com/malayalam/movies/dileep-tamanna-movie-bandra-second-teaser-out-165319 | url-status=live }}</ref><ref>{{cite web | title=Dileep's action-packed teaser for 'Bandra' is set to arrive on October 17 — Malayalam Movie News | website=The Times of India | date=16 October 2023 | url=https://timesofindia.indiatimes.com/entertainment/malayalam/movies/news/dileeps-action-packed-teaser-for-bandra-is-set-to-arrive-on-october-17/articleshow/104468598.cms | access-date=17 October 2023 | archive-date=17 October 2023 | archive-url=https://web.archive.org/web/20231017013826/https://timesofindia.indiatimes.com/entertainment/malayalam/movies/news/dileeps-action-packed-teaser-for-bandra-is-set-to-arrive-on-october-17/articleshow/104468598.cms | url-status=live | language=en}}</ref>
10 നവംബർ 2023-ന് ബാന്ദ്ര തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുകയും ബോക്‌സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.<ref>{{cite web | title=‘Bandra’ OTT release: When and where to watch Dileep’s action drama | website=The Times of India | date=27 November 2023 | url=https://timesofindia.indiatimes.com/entertainment/malayalam/movies/news/bandra-ott-release-when-and-where-to-watch-dileeps-action-drama/articleshow/105530909.cms?from=mdr | access-date=27 November 2023 |language=en | archive-date=28 November 2023 | archive-url=https://web.archive.org/web/20231128034837/https://timesofindia.indiatimes.com/entertainment/malayalam/movies/news/bandra-ott-release-when-and-where-to-watch-dileeps-action-drama/articleshow/105530909.cms?from=mdr | url-status=live }}</ref> [[ദിലീപ്]]<nowiki/>ൻ്റെ കരിയറിലെ തുടർച്ചയായ 10-ാമത്തെ തീയേറ്റർ ബോംബാണിത്.
== കഥാസംഗ്രഹം ==
|