"ആർ. രാജശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
(ചെ.) Fixing misspelling
വരി 1:
[[പ്രമാണം:ആർ.രാജശ്രീ.jpg|ലഘുചിത്രം| ആർ. രാജശ്രീ]]
സമകാലീനമലയാളസാഹിത്യത്തിൽ ഏറ്റവും വ്യാപകമായ ജനപ്രീതി നേടിയ കൃതിയായ [[കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതകഥ]] എന്ന നോവലിന്റെ കർത്താവാണ് ആർ. രാജശ്രീ.<ref>https://truecopythink.media/interview-with-r-rajasree-author-of-kalyani-ennum-dakshayani-ennum-peraaya-2-stheekalude-katha</ref>
==ജീവിതരേഖ==
1977 ജൂലായ് 22ന് [[കണ്ണൂർ ജില്ല]]യിലെ [[പറശ്ശിനിക്കടവ്|പറശ്ശിനിക്കടവിൽ]] ജനനം. അച്ഛൻ പി. എൻ. രാജപ്പൻ മാസ്റ്റർ, അമ്മ ആർ. രാജമ്മ. പയ്യന്നൂർ കോളേജ്, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി]], ഗവ. ട്രെയിനിംഗ് കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. കെ.. പി. മാലതിയുടെ കീഴിൽ "സ്ത്രീ സ്വത്വനിർമ്മിതി സ്ത്രീരചനകളിൽ" എന്ന വിഷയത്തെ മുൻനിർത്തി നടത്തിയ പഠനത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു. 2000 മുതൽ 2005 വരെ കോഴിക്കോട് സെൻ്റ് ജോസഫ്‍സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസിലും പിന്നീട് വിവിധ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളുകളിലും അദ്ധ്യാപികയായി പ്രവർത്തിച്ചു. തുടർന്ന് കോഴിക്കോട് ഗവ. ആർട്സ് കോളേജ്, കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജ്, [[ഗവണ്മെന്റ് കോളേജ് കാസർഗോഡ്|ഗവ. കോളേജ്, കാസറഗോഡ്]] എന്നീ കലാലയങ്ങളിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്]] മലയാള പഠനവിഭാഗം - ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.
 
==രചനാജീവിതം==
വിദ്യാർത്ഥിയായിരിക്കെ ചെറുകഥകൾ എഴുതിത്തുടങ്ങി, കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. ദീർഘമായ ഇടവേളയ്ക്കുശേഷം ഫെയ്സ്‍ബുക്കിൽ കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ എഴുതിത്തുടങ്ങി. ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും പാത്രസൃഷ്ടിയുടെ സവിശേഷതയാലും ഗ്രാമീണജീവിതത്തിന്റെ ആർജ്ജവം പ്രകടമാക്കുന്നതിനാലും സൈബർലോകത്തിലെസൈബർലോകഥ്തിലെ താരങ്ങളായി കല്യാണിയും ദാക്ഷായണിയും മാറി. തുടർച്ചയായി എഴുതിയ കഥകൾ നോവലായി പരിണണമിച്ചു. മാതൃഭൂമി ബുൿസ് പ്രസിദ്ധീകരിച്ച [[കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതകഥ]] എന്ന നോവൽ മലയാളത്തിലെ പുസ്തകപ്രസാധനചരിത്രത്തിലെ അപൂർവ്വതയായി, പ്രകാശനത്തിനു മുമ്പെ ആദ്യപതിപ്പ് വിറ്റുതീർന്നു.
 
==കൃതികൾ==
* നായികാനിർമ്മിതി: വഴിയും പൊരുളും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018.
* അപസർപ്പകാഖ്യാനങ്ങൾ : ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്സ്, 2018.
* [[കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതകഥ]], മാതൃഭൂമി ബുക്സ് 2019.
==പുരസ്കാരങ്ങൾ==
* നോവലിനുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] - [[കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതകഥ]] - 2021<ref name="മാതൃഭൂമി">{{cite news |title=രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു |url=https://www.mathrubhumi.com/literature/news/kerala-sahitya-akademi-award-2021-1.7732675 |accessdate=27 ജൂലൈ 2022 |archiveurl=https://web.archive.org/web/20220728191303/https://www.mathrubhumi.com/literature/news/kerala-sahitya-akademi-award-2021-1.7732675 |archivedate=2022-07-28 |url-status=bot: unknown }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആർ._രാജശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്