"ഷിബു ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
ജിംഗിളുകൾക്ക് സാഹിത്യമെഴുതി തുടങ്ങിയത് ചെറിയ തോതിൽ ആൽബങ്ങൾക്കും മറ്റുമായി വരികളെഴുതാൻ പ്രചോദനമായി.
1985-ൽ റിലീസായ നിറക്കൂട്ട് എന്ന ചിത്രത്തിലെ ഡിസൈനിംഗ് യൂണിറ്റുമായി സഹകരിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ ഷിബു 1985-ൽ റിലീസായ ഉപഹാരം എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. ഉപഹാരം സിനിമ വെള്ളിത്തിരയിൽ പരാജയപ്പെട്ടതോടെ അതിലെ ഗാനങ്ങൾ ആരും ശ്രദ്ധിച്ചില്ല. 1986-ൽ റിലീസായ ശ്യാമ എന്ന സിനിമയിലെ ചെമ്പരത്തിപ്പൂവെ ചൊല്ല് ദേവനെ നീ കണ്ടോ.... എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി.ചുരം, പിന്നീട്ഏഴരക്കൂട്ടം, മലയാളസാമ്രാജ്യം, സിനിമയിലെഓർക്കാപ്പുറത്ത്, തിരക്കേറിയഅഭയം, പാട്ടെഴുത്തുകാരനായിഡോൺ മാറിയബോസ്കോ ഷിബുതുടങ്ങിയ 1987-ൽസിനിമകൾക്ക് ഡെന്നീസ്തിരക്കഥകൾ ജോസഫ്രചിച്ചു. സംവിധാനംതിരക്കഥകൃത്ത് ചെയ്തഡെന്നിസ് മനുജോസെഫിന്റെ അങ്കിൾസഹായി എന്നആയിട്ടാണ് എന്നഷിബുവിന്റെ സിനിമയ്ക്ക്സിനിമ വേണ്ടിപ്രവേശം. ആദ്യമായി തിരക്കഥ എഴുതി.
അഥർവ്വം, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓർക്കാപ്പുറത്ത്, അഭയം, ഡോൺ ബോസ്കോ തുടങ്ങിയ സിനിമകൾക്ക് തിരക്കഥകൾ രചിച്ചു.
 
നടൻ മമ്മൂട്ടിയുടെ ക്ഷണത്തെ തുടർന്ന് 2004-ൽ കൈരളി ടിവിയിൽ ചേർന്ന ഷിബു 2009 വരെ പ്രോഗ്രാം ഹെഡായും പ്രവർത്തിച്ചു. 2009-ൽ അമൃത ടി.വിയിലേക്ക് മാറിയ ഷിബു പ്രോഗ്രാം & ഇവൻറ് വിഭാഗത്തിൻ്റെ ജനറൽ മാനേജരായും പ്രവർത്തിച്ചു.
 
''' കഥ എഴുതിയ സിനിമകൾ '''സിനിമ
 
* അഥർവ്വം 1989
* നായർസാബ് 1989
* സൈന്യം 1994
* ഏഴരക്കൂട്ടം 1995
* സ്നേഹപൂർവ്വം അന്ന 2000
Line 36 ⟶ 32:
''' തിരക്കഥ, സംഭാഷണം '''
 
 
* മനു അങ്കിൾ 1988
* ഓർക്കാപ്പുറത്ത് 1988
* അഥർവ്വം 1989
* നായർസാബ് 1989
* സാമ്രാജ്യം 1990
* അഭയം 1991
"https://ml.wikipedia.org/wiki/ഷിബു_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്