"പുത്തങ്കൂറ്റുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1:
[[മലബാർ തീരം|മലബാറിലെ]] [[മാർത്തോമാ നസ്രാണികൾ|മാർത്തോമാ നസ്രാണികളുടെ]] ഇടയിൽ പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടായ ഭിന്നിപ്പിനേത്തുടർന്ന് രൂപപ്പെട്ട രണ്ട് വിഭാഗങ്ങളിൽ ഒന്നാണ് '''പുത്തങ്കൂർ''' അഥവാ '''പുതിയകൂർ'''. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർ '''പുത്തങ്കൂറ്റുകാർ''' എന്നറിയപ്പെട്ടു. മറുവിഭാഗം [[പഴയകൂറ്റുകാർ|പഴയകൂർ]] എന്നും അറിയപ്പെട്ടു.<ref>{{Cite book|url=https://books.google.co.in/books?id=RK__DwAAQBAJ&pg=PT220&dq=puthenkoor&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&ov2=1&sa=X&ved=2ahUKEwjw2dm7kv3-AhWmm1YBHWsPDC0Q6AF6BAgJEAM#v=onepage&q=puthenkoor&f=false|title=Lanterns on the Lanes: Lit for Life…|last=Abraham|first=George|date=2020-12-28|publisher=Notion Press|isbn=978-1-64899-659-7|language=en}}</ref><ref>{{Cite book|url=https://books.google.co.in/books?id=88G1AAAAIAAJ&q=puthenkoor&dq=puthenkoor&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&ov2=1&sa=X&ved=2ahUKEwjw2dm7kv3-AhWmm1YBHWsPDC0Q6AF6BAgDEAM#puthenkoor|title=Kerala District Gazetteers: Kottayam|last=Kerala (India)|last2=Menon|first2=A. Sreedhara|date=1975|publisher=Superintendent of Government Presses|language=en}}</ref><ref>{{Cite book|url=https://books.google.co.in/books?id=ey5kqpZ3xEgC&q=puthenkoor&dq=puthenkoor&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&ov2=1&sa=X&ved=2ahUKEwjw2dm7kv3-AhWmm1YBHWsPDC0Q6AF6BAgEEAM#puthenkoor|title=Census of India, 1931|last=Commissioner|first=India Census|date=1932|publisher=Manager of Publications|language=en}}</ref><ref>{{Cite book|url=https://books.google.co.in/books?id=k5JkAAAAMAAJ&q=puthenkoor&dq=puthenkoor&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&ov2=1&sa=X&ved=2ahUKEwjKis2VmP3-AhWioGMGHQ8WALs4ChDoAXoECAkQAw#puthenkoor|title=Malayalam Literary Survey|date=1993|publisher=Kerala Sahitya Akademi|language=en}}</ref> [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയുടെ]] ഭാഗമായിരുന്ന നസ്രാണികൾ പതിനാറാം നൂറ്റാണ്ടിൽ [[കത്തോലിക്കാസഭ|കത്തോലിക്കാ സഭയുടെ]] ഭാഗമായി മാറിയിരുന്നു. 1599ലെ [[ഉദയംപേരൂർ സൂനഹദോസ്|ഉദയംപേരൂർ സൂനഹദോസിനും]] അതിനേത്തുടർന്ന് 1653ൽ അരങ്ങേറിയ [[കൂനൻ കുരിശുസത്യം|കൂനൻ കുരിശുസത്യത്തിനും]] ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിൽ]] നിന്ന് വിഘടിച്ച പുത്തങ്കൂറ്റുകാർ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമായി ബന്ധം സ്ഥാപിച്ചു. അതുവരെ ആരാധനയിൽ ഉപയോഗത്തിലിരുന്ന [[കൽദായ ആചാരക്രമം|കൽദായ ആചാരക്രമത്തിന്]] പകരം അന്ത്യോഖ്യൻ സുറിയാനി ആചാരക്രമവും ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസവും കാലക്രമേണ ഇവർ സ്വീകരിച്ചു.<ref>{{Cite book|url=https://books.google.co.in/books?id=OzNuAAAAMAAJ&q=puthenkoor&dq=puthenkoor&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&ov2=1&sa=X&ved=2ahUKEwjKis2VmP3-AhWioGMGHQ8WALs4ChDoAXoECAQQAw#puthenkoor|title=Kerala District Gazetteers: Kottayam|last=Education|first=Kerala (India) Department of|last2=Menon|first2=A. Sreedhara|date=1975|publisher=Superintendent of Government Presses|language=en}}</ref> [[മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ]], [[മലബാർ സ്വതന്ത്ര സുറിയാനി സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര സുറിയാനി കത്തോലിക്കാ സഭ]] എന്നിവ ഈ വിഭാഗത്തിന്റെ ആധുനിക പിന്തലമുറക്കാരാണ്. കൂനൻ കുരിശു സത്യത്തിന്റെ നേതാവായ [[മാർത്തോമാ ഒന്നാമൻ|പറമ്പിൽ മാർ തോമാ]] അർക്കദിയാക്കോന്റെ നേതൃത്വത്തിൽ ഇവർ നിലകൊണ്ടു.<ref>{{cite book|title=സം ന്യൂ ഡോക്യുമെന്റ്സ് ഓൺ ദ സ്ട്രഗ്ൾ ഓഫ് ദ സെയ്ന്റ് തോമസ് ക്രിസ്റ്റ്യൻസ് റ്റു മെയിൻറ്റെയ്ൻ ദ കാൽഡിയൻ റൈറ്റ് ആന്ഡ് ജൂറിസ്ഡിക്ഷൻ|last=പെർസെൽ|first=ഇസ്ത്വാൻ|journal=ഓറിയന്റലിയ ക്രിസ്റ്റ്യാന|publisher=Harrassowitz Verlag|year=2013|ISBN=9783447068857|editor1=പീറ്റർ ബ്രൺസ്|series=ഫെസ്റ്റ്‌സ്‌ക്രിഫ്റ്റ് ഫ്യൂർ ഹ്യൂബർട്ട് കോഫ്‌ഹോൾഡ് സും 70 ഗെബർട്സ്റ്റാഗ്|location=വീസ്ബഡൻ|pages=415-436|editor2=ഹെയ്ൻസ് ഓട്ടോ ലൂഥെ}}</ref><ref>{{cite book|last=പെർസെൽ |first=ഇസ്ത്വാൻ |year=2018 |editor=ഡാനിയൽ കിംഗ്| title=സിറിയാക് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ഡിയ |series=ദ സിറിയാക് വേൾഡ് |publisher=Routledge |pages=653–697|ISBN=9781317482116}}</ref>
 
[[File:SaintThomasChristian'sDivisionsHistoryFinal-enBranches & Denominations of Saint Thomas Christians.svg|thumb|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
 
==പദപ്രയോഗം==
"https://ml.wikipedia.org/wiki/പുത്തങ്കൂറ്റുകാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്