"വി.എസ്. അച്യുതാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) Amalazadvelom (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Altocar 2020 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 62:
|}}
[[File:VS at NGO state meeting 2012 kollam.jpg|thumb|വിഎസ്]]
[[കേരളം|കേരളത്തിലെ]] പ്രമുഖ കമ്മ്യൂണിസ്റ്റ്[[ഇടതുപക്ഷം|ഇടതുപക്ഷ]] രാഷ്ടീയ നേതാവും, [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്രസമര]] പോരാളിയുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ '''വി.എസ്. അച്യുതാനന്ദൻ'''<nowiki/> (English: V. S. Achuthanandan) (ജനനം - 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല). ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു.<ref>https://www.manoramaonline.com/news/latest-news/2021/07/11/vs-achuthanandan-is-safe-and-strong-at-his-thiruvananthapuram-residence.html</ref> നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം എ കെ ജിക്ക്കേരളത്തിലെ ശേഷം കേരള രാഷ്ട്രീയത്തിലെജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള കമ്യൂണിസ്റ്റ് നേതാവായി വിലയിരുത്തപ്പെടുന്നു. <ref>{{cite news|titlൾtitle = വി.എസ്. അച്യുതാനന്ദന് ഇന്നു തൊണ്ണൂറാം പിറന്നാൾ| url = http://connectingmalayali.com/articles/kerala-live/1554-2013-10-20-07-12-18|publisher = കണക്റ്റിംഗ് മലയാളി.കോം|date = ഒക്ടോബർ 20, 2013|accessdate = ഒക്ടോബർ 20, 2013|language = മലയാളം}}</ref>. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്<ref>{{cite news|title = അച്യുതാനന്ദൻ, വി.എസ്.|url = http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A8%E0%B5%8D%E2%80%8D,_%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D|publisher = സർവ്വവിജ്ഞാനകോശം .ഗവ .ഇൻ|language = മലയാളം}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്<ref>{{cite news|title = എൺപത്തിയേഴിലും തളരാത്ത വിപ്ലവവീര്യം| url = http://malayalam.webdunia.com/article/current-affairs-in-malayalam/%E0%B4%8E%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%87%E0%B4%B4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%A4%E0%B4%B3%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%B5%E0%B4%B5%E0%B5%80%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82-109102000015_1.htm|publisher = വെബ് ദുനിയ.കോം |date = ഒക്ടോബർ 20, 2009|accessdate = ഒക്ടോബർ 20, 2009|language = മലയാളം}}</ref>. മാധ്യമ പ്രവർത്തകനായ പി കെ പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം' വി എസ് അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005 ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ [[ജീവചരിത്രം]] പ്രസിദ്ധീകരിച്ചത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുപക്ഷമുന്നണിയെ]] അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്<ref>{{cite news|title = അച്യുതാനന്ദൻ വി.എസ്|url = http://keralaliterature.com/author.php?authid=1456|publisher = കേരള ലിറ്ററേയ്ച്ചർ.കോം|date = ഒക്ടോബർ 2, 2017|accessdate = ഒക്ടോബർ 2, 2017|language = മലയാളം|archive-date = 2014-07-09|archive-url = https://web.archive.org/web/20140709173146/http://keralaliterature.com/author.php?authid=1456|url-status = dead}}</ref>.
[[File:VS at NGO state meet2012 kollam.jpg|thumb|വി.എസ് എൻജിഒ യൂണിയൻ സംസ്ഥാന സമ്മളനത്തിൽ 2012]]
 
"https://ml.wikipedia.org/wiki/വി.എസ്._അച്യുതാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്