"ഇ. അബൂബക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reformat 1 URL (Wayback Medic 2.5)) #IABot (v2.0.9.5) (GreenC bot
വരി 30:
==പൊതുജീവിതം==
കോഴിക്കോട് ട്രൈനിംഗ് സെന്ററിൽ ഭാഷാ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു, 1973 - 74 കാലയളവിൽ ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982 ൽ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ ([[സിമി]])യുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ അഖിലേന്ത്യ മില്ലി കൗൺസിൽ സെക്രട്ടറിയാണു. '''ഇ. അബൂബക്കർ''' [[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ|പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ]]<nowiki/>യുടെ മുൻ ദേശിയ ചെയർമാനും,നിലവിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ബോർഡ്,അംഗവുമാണ്. [[സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ|സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ]] മുൻ ദേശീയ പ്രസിഡന്റ് <ref>{{Cite web |url=http://mathrubhumi.org/news.php?id=21086&cat=1&sub=14&subit=0 |title=Mathurbhumi English news |access-date=2009-08-19 |archive-date=2012-07-28 |archive-url=https://archive.today/20120728162433/http://mathrubhumi.org/news.php?id=21086&cat=1&sub=14&subit=0 |url-status=dead }}</ref> പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ, [[NDF|എൻ.ഡി.എഫ്]] സ്ഥാപക ചെയർമാൻ,<ref>{{Cite web |url=http://www.thaindian.com/newsportal/world-news/we-dont-have-terror-links-says-ndf-leader_100112796.html |title=thaindian.com |access-date=2009-08-19 |archive-date=2008-12-10 |archive-url=https://web.archive.org/web/20081210033014/http://www.thaindian.com/newsportal/world-news/we-dont-have-terror-links-says-ndf-leader_100112796.html |url-status=dead }}</ref> ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും, ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം <ref>{{Cite web |url=http://www.mushawarat.com/news.asp?id=480 |title=ആർക്കൈവ് പകർപ്പ് |access-date=2009-08-19 |archive-date=2016-03-03 |archive-url=https://web.archive.org/web/20160303192440/http://www.mushawarat.com/news.asp?id=480 |url-status=dead }}</ref> റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ, ഇന്റർമീഡിയ പബ്ലിഷിംങ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോഡ്, ഓൾ ഇന്ത്യ മില്ലി കൗൺസിൽ എന്നിവയുടെ സ്ഥാപകാംഗമാണ്.നിലവിൽ പോപുലർ ഫ്രണ്ടിൻറ നിരോദനവുമായി ബന്ധപ്പെട്ടു കാരാഗ്രഹ വാസത്തിലാണ് .
 
==കുടുംബം==
"https://ml.wikipedia.org/wiki/ഇ._അബൂബക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്