"കൊഹിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
കുറിപ്പുകൾ = |
}}
[[ഇന്ത്യ|ഇന്ത്യയിലെ]] വടക്കുകിഴക്കൻ സംസ്ഥാനമായ [[നാഗാലാ‌ൻഡ്|നാഗാലാ‌ൻഡിന്റെ]] തലസ്ഥാനമാണ്‌ '''കൊഹിമ''' {{audio|Kohima.ogg|pronunciation}} ([[Hindiഹിന്ദി]]: कोहिमा, [[അംഗാമി ഭാഷ|അംഗാമി നാഗ]]​: Kewhira (കെഹ്വിറ)). [[കൊഹിമ ജില്ല|കൊഹിമ ജില്ലയിലാണ്‌]] ഈ നഗരം സ്ഥിതിചെയ്യുന്നത്‌. സമീപസ്ഥങ്ങളായ മലനിരളിൽ വളരുന്ന ക്യൂ ഹീ എന്ന ചെടിയുടെ പേരിൽനിന്നുമാണ്‌ കൊഹിമ എന്ന് പേർ വന്നത്‌. (''ക്യൂ ഹീ മാ'' എന്നാൽ ക്യൂ ഹീ പുഷ്പങ്ങൾ വിരിയുന്ന നാട്ടിലെ ജനങ്ങൾ എന്നാണർഥം.)
[[ചിത്രം:Nagalandmap.png|thumb|left|180px|നാഗാലാ‌ൻഡിന്റെ ഭൂപടം]]
"https://ml.wikipedia.org/wiki/കൊഹിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്