"ഉദൽ മഹോബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: CS1 ബന്ധപ്പെട്ട കണ്ണി ഒഴിവാക്കി
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ആധികാരികത}}
[[File:MAHOBA, U.P. - allha.preview.jpg|thumb|Grand statue of Udal's brother [[Alha]] in Mahoba U.P.]]
[[മഹോബ|മഹോബയിലെ]] '''പരിമർദ് ദേവ് ബർമൻ''' രാജാവിന്റെ സൈന്യാധിപനായിരുന്നു '''ഉദൽ''' എന്നറിയപ്പെടുന്ന '''ഉദയ് സിങ്'''. 12-13 നൂറ്റാണ്ടുകളിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം. [[രജപുത്ര|Yadav dynasty]] വംശജനായ ഇദ്ദേഹം സഹോദരൻ അൽഹയോടൊത്ത് വിവിധ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി<ref>{{Cite book |last=Mishra |first=Pt. Lalita Prasad |title=Alhakhand |lang=hi |edition=15 |year=2007 |publisher=Tejkumar Book Depot (Pvt) Ltd |location=Post Box 85 [[Lucknow]] (India) |pages=1–11 (History of Mahoba)}}</ref>.
 
നഗരത്തിൽ ഇവരുടെ നാമത്തിൽ അറിയപ്പെടുന്ന അങ്ങാടികൾ നിനിൽക്കുന്നുണ്ട്. ഒരുപാട് ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ചതായി കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഉദൽ_മഹോബ" എന്ന താളിൽനിന്ന് ശേഖരിച്ചത്