"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86.98.159.102 (Talk) ചെയ്ത 987297 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 71:
}}
 
'''അൾജീരിയ''' ({{lang-ar|الجزائر}}, ''അൽ ജസ'യിർ'' {{IPA2|ɛlʤɛˈzɛːʔir}}, [[ബെർബെർ ഭാഷ|ബെർബെർ]]: [[പ്രമാണം:Algeria tifinagh.svg]], ''ലെഡ്സായെർ'' {{IPA|[ldzæjər]}}), ഔദ്യോഗിക നാമം: '''പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ''' [[ആഫ്രിക്ക|ആഫ്രിക്കൻ]] വൻ‌കരയിലെ രണ്ടാമത്തെഏറ്റവും വലിയ രാജ്യമാണ്.<ref name="cia">[https://www.cia.gov/library/publications/the-world-factbook/geos/ag.html സി.ഐ.എ ഫാക്ട്‌ബുക്ക്]</ref>. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അൾജീറിയ. ദ്വീപ്‌ എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ്‌ അൾജീറിയ എന്ന പേരു ലഭിച്ചത്‌. ഭരണഘടനാപരമായി അൾജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്. അൾജീരിയയുടെ അയൽ രാജ്യങ്ങൾ [[ടുണീഷ്യ]] (വടക്കുകിഴക്ക്), [[ലിബിയ]] (കിഴക്ക്), [[നീഷർ]] (തെക്കുകിഴക്ക്), [[മാലി]], [[മൗറിത്താനിയ]] (തെക്കുവടക്ക്), [[മൊറോക്കോ]], [[പശ്ചിമ സഹാറ]]യുടെ ഏതാനും കിലോമീറ്ററുകൾ (പടിഞ്ഞാറ്) എന്നിവയാണ്. [[അൾജീരിയൻ ഭരണഘടന|ഭരണഘടനാപരമായി]] അൾജീരിയ ഒരു [[ഇസ്ലാം|ഇസ്ലാമിക്ക്]] [[അറബ്]], [[അമാസിഘ്]] (ബെർബെർ) രാജ്യമാണ്. <ref>http://www.apn-dz.org/apn/english/constitution96/preambule.htm ഭരണഘടന 1996</ref> അൾജീരിയ [[ആഫ്രിക്കൻ യൂണിയൻ]], [[ഒപെക്]] (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) എന്നിവയുടെ അംഗമാണ്.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്