"ക്ഷേത്രഗണിതജ്ഞ നിശാശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Geometer moth}} ലെപിഡോപ്റ്റെറ നിരയിൽപ്പെടുന്ന ഒരു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Geometer moth}}
 
[[ലെപിഡോപ്റ്റെറ]] നിരയിൽപ്പെടുന്ന ഒരു കുടുംബമാണ്''' ക്ഷേത്രഗണിതജ്ഞ നിശാശലഭം''' അല്ലെങ്കിൽ '''ജിയോമെട്രിഡെ'''. വളരെ വലിയ കുടുംബമായ ഇതിൽപ്പെടുന്ന 35,000-ലധികം സ്പീഷിസുകളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിരവധി ജനിതകശാസ്ത്ര പഠനങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുള്ള [[പെപ്പേർഡ് നിശാശലഭം]] ഈ കുടുംബത്തിലെ ഒരു ഇനമാണ്. ഇതിലെ മറ്റ് പല ഇനങ്ങളും കുപ്രസിദ്ധങ്ങളായ [[കീടം|കീടങ്ങളാണ്]].
 
ചിറക് വിടർത്തിയിരിക്കുമ്പോൾ പൊതുവെ 3 സെന്റീമീറ്റർ നീളമുള്ളവയാണ് കൂടുതൽ ഇനങ്ങളും. 1 മുതൽ 5 സെന്റീമീറ്റർ വരെ നീളമുള്ളവയും ഉണ്ട്. ഉദരത്തിനു താഴെയായി ജോഡിയായി കാണപ്പെടുന്ന, ശ്രവണത്തിനായുള്ള [[റ്റിമ്പാനൽ അവയവം]] ഇവയുടെ സവിശേഷതകളിലൊന്നാണ്.
 
ഇവയുടെ ശലഭപ്പുഴു ഇഴയുന്ന രീതി, സഞ്ചാരദൈർഘ്യം അളന്നുകൊണ്ടുള്ളതായി തോന്നിപ്പിക്കുന്നതിനാലാണ് [[ക്ഷേത്രഗണിതം|ക്ഷേത്രഗണിതജ്ഞ]] നിശാശലഭം എന്ന പേര് ലഭിച്ചത്.
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ക്ഷേത്രഗണിതജ്ഞ_നിശാശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്