"മൗലികാവകാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Fundamental rights}}
ജനാധിപത്യരാജ്യത്തിലെ പൌരന് അന്തസ്സും വ്യക്തിത്വവം സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിച്ചുകൂടാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൌലികാവകാശങ്ങൾ ( Fundamental Rights).ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു. [[മാഗ്നാകാർട്ട]], [[ബിൽ ഒഫ് റൈറ്റ്സ്]] തുടങ്ങിയവ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ് ]] ജനങ്ങൾ നേടിയ മൗലികാവകാശങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളാണ്.
|