"നോട്ട്ബുക്ക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്
(ചെ.) യന്ത്രം: നിലവിലില്ലാത്ത Notebook Cast.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 30:
 
== അഭിനേതാക്കൾ==
<!--[[Image:notebook_cast.jpg|right|thumb|(ഇടത് നിന്ന്) പാർവ്വതി മേനോൻ, സൂരജ്, റോമ, മറിയ (താഴെ).]]
-->
* '''മറിയ''' - ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം സംസാരിക്കാത്ത ഒരു പ്രകൃതം. തന്റെ കൂട്ടുകാരികളായ സൈറയും പൂജയും വഴക്ക് കൂടുമ്പോഴൊക്കെ അവരുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചു.
* '''[[റോമ അസ്രാണി]]''' - '''സൈറ എലിസബത്ത്''' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അസ്വാരസ്യങ്ങളുള്ള മാതാപിതാക്കളുടെ പുത്രി. ധൈര്യവും തന്റേടവും ഉള്ള ഒരു കഥാപാത്രം.
"https://ml.wikipedia.org/wiki/നോട്ട്ബുക്ക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്