"വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sc:Domo
No edit summary
വരി 1:
{{prettyurl|House}}
[[പ്രമാണം:House_kerala.jpg|thumb|കേരളത്തിലെ ഒരു വീട്]]
[[മനുഷ്യൻ|മനുഷ്യർ]] സ്ഥിരമായി താമസിക്കാനായി നിർമ്മിക്കുന്നഉണ്ടാക്കിയെടുക്കുന്ന കെട്ടിടമാണ്നിർമ്മിതിയാണു '''വീട്'''. [[മഴ|മഴയിൽനിന്നും]] [[വെയിൽ|വെയിലിൽനിന്നും]] മറ്റുദ്രോഹകാരികളായ വിവിധതരം ആക്രമണങ്ങളിൽനിന്നുംജീവികളിൽ രക്ഷനൽകുന്നനിന്നും കെട്ടിടംഒരളവോളം ആണ്അവന്റെ വീട്തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു. സാധാരണയായി ഇതിൽഇത് ഒരു [[കുടുംബം|കുടുംബത്തിനു]] താമസിക്കാനുതകുന്ന എല്ലാ ഘടകങ്ങളുംവിവിധസൗകര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടായിരിക്കും. വീടിന് മനുഷ്യന്റെ ചരിത്രത്തിൽസാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമ വീടുകൾ ആദിമകാലത്ത് [[ഗുഹ|ഗുഹകളായിരുന്നുഗുഹകളിലായിരുന്നു]] പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്.. പിന്നീട് മനുഷ്യരാശിയുടെ പുരോഗമന പാതയിൽ വീടിനും മാറ്റം വരുന്നു എന്നു പറയാം.
 
മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത് ,മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമിക്കാൻ തുടങ്ങിയത് .അധ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. വെള്ളപോക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഗ്രഹ നിർമാണം ആരംഭിച്ചു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ
"https://ml.wikipedia.org/wiki/വീട്" എന്ന താളിൽനിന്ന് ശേഖരിച്ചത്