"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.

ഇത്തവണത്തെ പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവൻകര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=14390</ref>

[[സലിം അഹമ്മദ്]] സംവിധാനംചെയ്ത [[ആദാമിന്റെ മകൻ അബു]] മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതേ ചിത്രത്തിലെ അഭിനയത്തിന് [[സലിം കുമാർ]] മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.
[[കമൽ]] സംവിധാനം ചെയ്ത [[ഗദ്ദാമ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[കാവ്യ മാധവൻ|കാവ്യ മാധവനെ]] മികച്ച നടിയായും തെരഞ്ഞെടുത്തു.
[[ഇലക്ട്ര]] എന്ന ചിത്രം സംവിധാനം ചെയ്ത [[ശ്യാമപ്രസാദ്|ശ്യാമപ്രസാദാണ്]] മികച്ച സംവിധായകൻ.

മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.
കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത "പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്" ആണ്.
നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു.
ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി.
ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

==മറ്റ് അവാർഡുകൾ===