"എൻഡോസൾഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105:
ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരക വിഷമായ ഇത് [[ആൾഡ്രിൻ]], [[ക്ലോർഡേൻ]], [[ഹെപ്റ്റാക്ലോർ]] എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്‌.
 
ബയർ ക്രൊപ്പ്സയൻസ്(Bayer CropScience), മക്തേഷിം അഗൻ(Makhteshim Agan), ഇന്ത്യാഗവൺമെന്റ് സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ്(Hindustan Insecticides Limited) എന്നിവരാണ്‌ ഇതിന്റെ നിർമ്മാതാക്കൾ.
 
=== നാൾവഴി ===
* പൂർവ്വ 1950കൾ: എൻഡോസൾഫാൻ വികസിപ്പിച്ചെടുത്തു.
*1954: ഹോക്സ്റ്റ് എ.ജി (ഇന്നത്തെ ബേയർ ക്രോപ്പ്സയൻസ്)ക്ക് അമേരിക്കൻ ഐക്യനാടുകളിൽ എൻഡോസൾഫാൻ ഉപയോഗിക്കാനുള്ള USDA അനുമതി ലഭിച്ചു.
*2000: വീടുകളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത് അമേരിക്കയിലെ പരിസ്ഥിതിസംരക്ഷണ ഏജൻസി(ഇ.പി.എ) നിയന്ത്രണം ഏർപ്പെടുത്തി.
*2002: അമേരിക്കയിലെ മത്സ്യ-വന്യജീവി വകുപ്പ് എൻഡോസൾഫാൻ നിരോധിക്കാൻ ശുപാർശ ചെയ്തു. ഭക്ഷ്യപദാർഥങ്ങളീലേയും ജലത്തിലേയും എൻഡോസൾഫാൻ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇ.പി.എ കണ്ടെത്തി. അമേരിക്കൻ മാർക്കറ്റിൽ തുടരാൻ അനുവദിച്ചു എങ്കിലും ഇ.പി.എ കൃഷിയിടങ്ങളീൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
*2007: എൻഡോസൾഫാൻ ഉപയോഗത്തിനും വിൽപ്പനയ്ക്കും അന്താരാഷ്ട്രതലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
<!--
International steps were taken to restrict the use and trade of endosulfan. It is recommended for inclusion in the Rotterdam Convention on Prior Informed Consent,[18] and the European Union proposed inclusion in the list of chemicals banned under the Stockholm Convention on Persistent Organic Pollutants. Such inclusion would ban all use and manufacture of endosulfan globally.[19] Meanwhile, the Canadian government announced that endosulfan was under consideration for phase-out,[20] and Bayer CropScience voluntarily pulled its endosulfan products from the U.S. market[21] but continues to sell the products elsewhere.[22]
*2008: In February, environmental, consumer, and farm labor groups including the Natural Resources Defense Council,[23] Organic Consumers Association, and the United Farm Workers[24] called on the U.S. EPA to ban endosulfan. In May, coalitions of scientists,[25] environmental groups, and arctic tribes asked the EPA to cancel endosulfan,[26] and in July a coalition of environmental and workers groups filed a lawsuit against the EPA challenging its 2002 decision to not ban it.[27] In October, the Review Committee of the Stockholm Convention moved endosulfan along in the procedure for listing under the treaty,[28] while India blocked its addition to the Rotterdam Convention.[29]
*2009: The Stockholm Convention's Persistent Organic Pollutants Review Committee (POPRC) agreed that endosulfan is a persistent organic pollutant and that "global action is warranted", setting the stage of a global ban.[30] New Zealand banned endosulfan.[31]
*2010: The POPRC nominated endosulfan to be added to the Stockholm Convention at the Conference of Parties (COP) in April 2011, which would result in a global ban.[32] The EPA announced that the registration of endosulfan in the U.S. will be cancelled[6][33] Australia banned the use of the chemical.[34]
*2011: The Supreme Court on Friday banned manufacture, sale and use of toxic pesticide endosulfan in India. The apex court said the ban would remain effective for 8 weeks during which an expert committee headed by DG, ICMR, will give an interim report to the court about the harmful effect of the widely used pesticide.
-->
 
==ഉപയോഗം==
"https://ml.wikipedia.org/wiki/എൻഡോസൾഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്