"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എരുമേലി
(ചെ.) 2.49.45.32 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
വരി 17:
|പ്രധാന ആകർഷണങ്ങൾ = |
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.ഇവിടെ നിന്നും 21കി.മി അകലെയായി''''[[ആനിക്കാട്ടിലമ്മക്ഷേത്രം]]'''' സ്തിതി ചെയ്യുന്നു.
[[File:ErumeliVavarSwamyDarga.JPG|thumb|right|200px|എരുമേലി ''വാവരുടെ'' പള്ളി]]
== അവലംബം ==
"https://ml.wikipedia.org/wiki/എരുമേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്