"കപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
അക്ഷത്തിലോ ഒരു നിശ്ചിത അച്ചുതണ്ടിനെയോ ആധാരമാക്കി കറങ്ങുന്ന സംവിധാനത്തിനാണ് '''കപ്പി''' എന്നു പറയുന്നതു്. സാധാരണയായി [[കിണർ|കിണറ്റിൽ]] നിന്നും [[വെള്ളം]] കോരുന്നതിനു കപ്പി ഉപയോഗിക്കാറുണ്ട്. ഒരു കയറോ ചങ്ങലയോ ഒരു ചക്രത്തിന്റെ മുകളിൽ ഓടുമ്പോൾ ഉണ്ടാകുന്ന ചലനമാണ് കപ്പിയുടെ പ്രവർത്തന തത്വം.കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണം എപ്പൊഴും നിരങ്ങുന്ന ഘർഷണത്തേക്കാൾ കുറ്വായിരിക്കും,ഈ തത്വമാണ് കപ്പിയുടെ പ്രവത്തനത്തിനു പിന്നിൽ.
 
== അവലംബം ==
"https://ml.wikipedia.org/wiki/കപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്