"ട്രൗട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ആവാസവ്യവസ്ഥ==
[[File:Forel farm Sochi.jpg|thumb|265px|റഷ്യയിലെ ട്രൗട്ട് ഫാം]]
ട്രൗട്ടുകൾ മുട്ടയിടുന്നത് ശുദ്ധജലത്തിലാണ്. ജലാശയങ്ങളുടെ ചരൽനിറഞ്ഞ അടിത്തട്ടിൽ കുഴികളുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. ബീജസങ്കലനം നടക്കുന്നത് മുട്ടകൾ നിക്ഷേപിക്കപ്പെട്ടതിനു ശേഷമായിരിക്കും. ബീജസങ്കലനത്തിനു ശേഷം പെൺമത്സ്യങ്ങൾ മുട്ടകളെ മണലും ചരലും കൊണ്ടുമൂടി സംരക്ഷിക്കുന്നു. 4-7 ആഴ്ചകൾക്കുള്ളിൽ മുട്ട വിരിയും. ഇനഭേദവും താപവ്യതിയാനവും അനുസരിച്ച് മുട്ട വിരിയാനുള്ള കാലദൈർഘ്യത്തിലും വ്യത്യാസം വരാറുണ്ട്.
 
"https://ml.wikipedia.org/wiki/ട്രൗട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്