→‎എണ്ണമിട്ട രീതി: പുതിയ ഉപവിഭാഗം
വരി 42:
തീർച്ചയായും.
[[കുന്നംകുളം നഗരസഭ|കുന്നംകുളം മുനിസിപാലിറ്റി]] എന്ന താളിൽ വരുന്ന ഉപവിഭാഗമാണ് കുന്നംകുളം 'നഗരസഭ വാർഡുകൾ'.
കുന്നംകുളം മുനിസിപാലിറ്റി എന്ന താൾ സൃഷ്ടിക്കപ്പെടുന്നതിനു മുൻപേ തന്നെ [[കുന്നംകുളം]] എന്ന താളിൽ കുന്നംകുളം നഗരസഭ വാർഡുകൾ എന്ന ഉപവിഭാഗം ഉണ്ടായിരുന്നു, കുന്നംകുളം മുനിസിപാലിറ്റി എന്ന താൾ നിലവിൽ വന്നപ്പോൾ കുന്നംകുളം നഗരസഭ വാർഡുകൾ ഉപവിഭാഗമായി ചേർക്കുകയാണ് ഉണ്ടായത്. കൂടാതെ കുന്നംകുളം എന്ന താളിലെ '''ഇതും കാണുക''' എന്ന വിഭാഗത്തിൽ '''കുന്നംകുളം മുനിസിപാലിറ്റി''' ചേർത്തു.
 
വാർഡുകൾ പട്ടണത്തിന്റേതല്ല, നഗരസഭയുടേതാണ്. അതുകൊണ്ടാണ് [http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&curid=7275&diff=939560&oldid=933631 ഇത്] [[കുന്നംകുളം]] എന്ന താളിൽ നിന്നും നീക്കം ചെയ്ത് പകരം [[കുന്നംകുളം നഗരസഭ|കുന്നംകുളം മുനിസിപാലിറ്റി]] എന്ന താളിൽ ചേർത്തത്.
````[[ഉപയോക്താവ്:SIVARAJ|SIVARAJ]] 26 മാർച്ച് 2011.
 
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:SIVARAJ" എന്ന താളിൽനിന്ന് ശേഖരിച്ചത്