"നന്നംമുക്ക് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) #വിവിധ താളുകളിലേക്ക് തിരിച്ചുവിടുന്നു.
വരി 2:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിൽ]], [[പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്|പെരുമ്പടപ്പ് ബ്ളോക്കിലാണ്]] 19.36 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ ആണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.
==അതിരുകൾ==
*കിഴക്ക് - [[ആലംകോട് ഗ്രാമപഞ്ചായത്ത്|ആലംകോട് പഞ്ചായത്ത്]], [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്|കാട്ടകാമ്പാൽ പഞ്ചായത്ത്]] എന്നിവ
*പടിഞ്ഞാറ് – പെരുമ്പടപ്പ്, [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]], [[എടപ്പാൾ ഗ്രാമപഞ്ചായത്ത്|എടപ്പാൾ പഞ്ചായത്തുകൾ]]
*തെക്ക്‌ - [[പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്|പെരുമ്പടപ്പ് പഞ്ചായത്ത്]], തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ
*വടക്ക് – ആലംകോട്, എടപ്പാൾ പഞ്ചായത്തുകൾ
 
വരി 12:
#മൂക്കുതല
#കാഞ്ഞിയൂർ
#[[ചങ്ങരംകുളം]]
#പള്ളിക്കര
#പള്ളിക്കര തെക്കുമുറി
"https://ml.wikipedia.org/wiki/നന്നംമുക്ക്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്