"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(Syntax fix)
{{വിക്കിവൽക്കരണം}}
[[File:A M Arif.jpg|thumb|right|എ.എം. ആരിഫ്]]
[[ആലപ്പുഴ]] സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം. അരൂർ എംഎൽഎ. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. [[എസ്.എഫ്.ഐ]] ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂക്കുറ്റിയിൽനിന്ന് ജില്ലാ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [[സിപിഐ (എം)]] [[ആലപ്പുഴ ജില്ല]] കമ്മിറ്റിയംഗമാണ്. [[ചേർത്തല]] ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരിൽ [[കെ.ആർ. ഗൗരിയമ്മ| കെ. ആർ ഗൌരിയമ്മയെ]] തോൽപ്പിച്ച് നിയമസഭാംഗമായി.<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref>
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/937287" എന്ന താളിൽനിന്ന് ശേഖരിച്ചത്