"കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ളോക്കിലാണ് പഴഞ്ഞി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 16.86 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*തെക്ക്‌ - കുന്നംകുളം നഗരസഭ, [[പോർക്കുളം]] പഞ്ചായത്ത്
*വടക്ക് -[[നന്നംമുക്ക്]] (മലപ്പുറം ജില്ല), [[ആലംങ്കോട്]] ([[മലപ്പുറം ജില്ല]]) പഞ്ചായത്തുകൾ
*കിഴക്ക് - [[കടവല്ലൂർ]], പോർക്കുളം പഞ്ചായത്തുകൾ
*പടിഞ്ഞാറ് - [[പുന്നയൂർക്കുളം]], [[വടക്കേകാട്]] പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കാട്ടകാമ്പാൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്