"ടൈഗർ വരദാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കർണ്ണാടകസംഗീതജ്ഞർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 4:
കർണാടക സംഗീതത്തിലെ സാമ്പ്രദായികശൈലി കൃത്യമായും പാലിച്ചുകൊണ്ടുള്ള ആലാപനശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. അതുകൊണ്ട് സാധാരണ ജനങ്ങളെക്കാളേറെ പണ്ഡിതവര്യന്മാരാണ് ഇദ്ദേഹത്തെ ഏറെ പ്രകീർത്തിച്ചിട്ടുള്ളത്. സാമ്പ്രദായികശൈലിയിലെ കടുംപിടിത്തം നിലനിർത്തിക്കൊണ്ടുതന്നെ അതിനു സമാന്തരമായി മനോധർമ പ്രയോഗത്തിന്റെ ചാരുതകൂടി വെളിപ്പെടുത്തുവാൻ സാധിച്ചു എന്നതാണ് വരദാചാര്യശൈലിയുടെ സവിശേഷത.നിരവധി ഗാനങ്ങൾ രചിച്ചും ഇദ്ദേഹം സംഗീതശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്. മികച്ച സംഗീതജ്ഞനായ എം.ഡി. രാമനാഥൻ ശിഷ്യനാണെന്നു മാത്രമല്ല, ഇദ്ദേഹത്തിന്റെ കാലടിപ്പാടുകളെ പിന്തുടർന്ന മറ്റൊരു മികച്ച കലാകാരനുമാണ്. 1950-ൽ വരദാചാര്യർ അന്തരിച്ചു.
{{സർവ്വവിജ്ഞാനകോശം}}
 
[[Category:കർണ്ണാടകസംഗീതജ്ഞർ]]
"https://ml.wikipedia.org/wiki/ടൈഗർ_വരദാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്