"നെടുങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
നെടുങ്കയം [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രധാന [[വനം|വനപ്രദേശവും]] [[വിനോദസഞ്ചാരകേന്ദ്രം|വിനോദസഞ്ചാരകേന്ദ്രവുമാണ്‌]]. അടുത്തുള്ള പ്രധാന പട്ടണമായ [[നിലമ്പൂർ|നിലമ്പൂരിൽ]] നിന്നു ഏകദേശം 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ [[ബ്രിട്ടീഷ്|വെള്ളക്കാരുടെ]] കാലത്ത് നിർമിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവുമുണ്ട്. ഇവിടുത്തെ [[മഴക്കാടുകൾ]] [[വന്യമൃഗങ്ങൾ|വന്യമൃഗങ്ങളായ]] [[ആന]], [[മുയൽ]], [[മാൻ]] തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളിൽ [[ചോലനായ്ക്കർ]] എന്ന [[ആദിവാസി]] വിഭാഗങ്ങളും ജീവിക്കുന്നു.
== പേരിനു പിന്നിൽ ==
{{commonscat|Nedumkayam}}
 
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/നെടുങ്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്