"യൂറേഷ്യൻ മഞ്ഞക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
 
ഒരു ദേശാടനപക്ഷിയാണ് '''മഞ്ഞക്കിളി'''. കൊക്ക് നല്ല ചുകപ്പ് . കൊക്കിൽ നിന്നും തുടങ്ങുന്ന കൺപ്പട്ടയ്ക്ക് നല്ല കറുപ്പ് . പൂവന്റെ ശരീരത്തിലെ വരകൾക്കെല്ലാം നല്ല കറുപ്പാണ്. ..കറുത്ത വരകൾ ഒഴിച്ചാൽ ശരീരം മുഴുവൻ നല്ല മഞ്ഞനിറമാണ് . മഞ്ഞകിളിക്ക് കണ്ണ് നല്ല ചുമപ്പാണ്ണ് . പിടയ്ക്ക് പൂവനെ വച്ച് നോക്കുമ്പോൾ മങ്ങിയ കറുപ്പാണുള്ളത് . പിടയ്ക്ക് ശരീരത്തിലെ മഞ്ഞനിറത്തിനു പകരം മഞ്ഞയിൽ പച്ചകലർന്ന നിറമാണ് . മാറിൽ തവിട്ടുനിറത്തിൽ കുറെ വരകൾ കാണാം. ചിറകുകൾ പച്ചകലർന്ന തവിട്ടുനിറം.
 
ഒരു ദേശാടനപക്ഷിയാണ്.
 
==അവലംബം==
 
==പുറത്തേക് ഉള്ളപുറത്തേക്കുള്ള കണ്ണികൾ==
{{commons category|Oriolus oriolus}}
{{wikispecies|Oriolus oriolus}}
"https://ml.wikipedia.org/wiki/യൂറേഷ്യൻ_മഞ്ഞക്കിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്