"ഡയറി ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വൻതോതിലുള്ള ക്ഷീരോത്പാദനം പ്രധാന ലക്ഷ്യമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 14:
കറവയുള്ള പശുക്കളും കറവ വറ്റിയ പശുക്കളും തമ്മിലുള്ള അനുപാതം 4:1 അല്ലെങ്കിൽ 5:1 എന്ന ക്രമത്തിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ വിപണനം മാത്രമാണ് ലക്ഷ്യമെങ്കിൽ 10 ലിറ്ററിൽ കൂടുതൽ പാൽ നൽകുന്ന പശുവിനെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അതിന്റെ പാലുത്പാദനശേഷിയാണെങ്കിലും, പശുവിന്റെ ആരോഗ്യം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങൾ തമ്മിലുള്ള കാലദൈർഘ്യം എന്നിവയും ഇതോടൊപ്പം കണക്കിലെടുക്കേതുണ്ട്. കഴിയുന്നതും ഒന്നാമത്തേയോ രണ്ടാമത്തേയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയ്ക്ക് സങ്കരയിനം പശുക്കളാണ് ഏറ്റവും യോജിച്ചത്.
 
പ്രധാനമായും പാൽ വിൽപ്പനയിലൂടെയാണ് ഡയറി ഫാമിൽ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വിൽപന നടത്തിയും വരുമാനമുണ്ടാക്കാം. പുൽക്കൃഷിക്കായി മുഴുവൻ ചാണകവും ഉപയോഗിക്കുന്നില്ലെങ്കിൽ അതും ഒരു വരുമാനമാർഗമായിരിക്കും. ഒരു ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ചില കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേതുണ്ട്.
 
'''ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ'''
1. ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.
 
1.# ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.
2.# വർധിച്ച ഉത്പാദന ശേഷിയുള്ള കന്നുകാലികളെ തിരഞ്ഞെടുക്കണം.
3.# കന്നുകാലികൾക്കാവശ്യമായ പുല്ല് കൃഷി ചെയ്യാനുള്ള സൗകര്യം സമീപത്തുതന്നെ ഉണ്ടായിരിക്കണം.
4.# ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കണം.
5.# ശരിയായ തീറ്റക്രമം പാലിക്കണം.
6.# ശാസ്ത്രീയമായ പ്രജനന പരിപാടികൾ പ്രയോജനപ്പെടുത്തണം.
7.# കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
8.# അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.
 
കേരളത്തിൽ സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ [[കുടപ്പനക്കുന്ന്]], [[വിതുര]], [[ചെറ്റച്ചൽ]], [[കുരിയോട്ടുമല]] എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ മേൽനോട്ടത്തിൽ [[മാട്ടുപ്പെട്ടി]], [[കുളത്തുപ്പുഴ]], ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിച്ചു വരുന്നു.സമീപവാസികൾക്ക് ഗുണമേന്മയുള്ള പാൽ, കർഷകർക്ക് നല്ല സങ്കരയിനം കന്നുകുട്ടികൾ, പുൽക്കൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകൾ ഒരു പരിധിവരെ സഹായിക്കുന്നു. നോ: ഗവ്യ വ്യവസായം
3. കന്നുകാലികൾക്കാവശ്യമായ പുല്ല് കൃഷി ചെയ്യാനുള്ള സൗകര്യം സമീപത്തുതന്നെ ഉണ്ടായിരിക്കണം.
 
4. ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കണം.
 
5. ശരിയായ തീറ്റക്രമം പാലിക്കണം.
 
6. ശാസ്ത്രീയമായ പ്രജനന പരിപാടികൾ പ്രയോജനപ്പെടുത്തണം.
 
7. കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
 
8. അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.
 
കേരളത്തിൽ സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചൽ, കുരിയോട്ടുമല എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ മേൽനോട്ടത്തിൽ മാട്ടുപ്പെട്ടി, കുളത്തുപ്പുഴ, ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിച്ചു വരുന്നു.സമീപവാസികൾക്ക് ഗുണമേന്മയുള്ള പാൽ, കർഷകർക്ക് നല്ല സങ്കരയിനം കന്നുകുട്ടികൾ, പുൽക്കൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകൾ ഒരു പരിധിവരെ സഹായിക്കുന്നു. നോ: ഗവ്യ വ്യവസായം
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ഡയറി_ഫാം" എന്ന താളിൽനിന്ന് ശേഖരിച്ചത്