"വിറ്റോറിയോ ഡി സിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| yearsactive = [[1917 in film|1917]] - [[1974 in film|1974]]}}
 
ഇറ്റാലിയൻ ചലച്ചിത്ര [[സംവിധായകന്|സം‌വിധായകനാണ്‌‍സം‌വിധായകനാണ്]] '''വിറ്റോറിയോ ഡി സിക്ക'''. [[നിയോ റിയലിസം|നവറിയലിസ്റ്റ്]] പ്രസ്ഥാനത്തിന്റെ വക്താവ്. നാടകക്കമ്പനിയിൽ നടനും ഗായകനുമായി ജീവിതമാരഭിച്ചു. 1932-ൽ ചലച്ചിത്രരംഗത്തേക്കുതിരിഞ്ഞു. [[ബൈസിക്കിൾ തീവ്സ്]] (1948) എന്ന ചിത്രം ലോകപ്രസിദ്ധിനേടി.
==മറ്റു പ്രമുഖചിത്രങ്ങൾ==
[[ മിറാക്കിൾ ഒഫ് മിലാൻ]] (1950), [[ഷൂ ഷൈൻ]] (1946), [[എ ബ്രീഫ് വെക്കേഷൻ]] (1974), [[ദ വോയേജ്]] (1974).
"https://ml.wikipedia.org/wiki/വിറ്റോറിയോ_ഡി_സിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്