"മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]], [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[എടക്കാട് ബ്ലോക്ക്|എടക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്''' . മുഴപ്പിലങ്ങാട് ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിനു 7.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് [[എടക്കാട് ഗ്രാമപഞ്ചായത്ത്|എടക്കാട്]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]],[[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]] തെക്ക് [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], പടിഞ്ഞാറ് [[അറബിക്കടൽ]],കിഴക്ക് ധർമ്മടം,[[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]] എന്നിവയാണ്.1954 ലാണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 1955-ലാണ് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നത്.<ref>[http://lsgkerala.in/muzhappilangadpanchayat/ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്]</ref>.
==വാർഡുകൾ==
#പച്ചാക്കര
<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
#മലക്ക് താഴെ
#ധർമകുളം
#കണ്ണൻവയൽ
#മമ്മാക്കുന്ന്
#തെക്കുംപുറം
#ശ്രീകൂർമ്പകാവ്‌
#ശ്രീനാരായണ മഠം
#മുള്ളപ്രം
#കുഞ്ഞിപ്പുഴ
#ദീപ്തീ
#സുരഭി
#നീരൊഴുക്ക്
#കെട്ടിനകം
#ഡിസ്പെൻസറി<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
 
==ഇതും കാണുക==
*[[മുഴപ്പിലങ്ങാട്]]
"https://ml.wikipedia.org/wiki/മുഴപ്പിലങ്ങാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്