"രൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: th:เขตมิสซัง; cosmetic changes
No edit summary
വരി 3:
 
മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് എന്നും അറിയപ്പെടുന്നു. 2003ലെ കണക്കുപ്രകാരം റോമൻ കത്തോലിക്കാസഭയിൽ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്. പല പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ''എപ്പാർക്കി'' എന്നും ഓർത്തഡോക്സ് സഭകളിൽ ''ഭദ്രാസനം'' അഥവാ ''മെട്രോപ്പോളിസ്'' എന്നും രൂപത അറിയപ്പെടുന്നു.
രൂപതയുടെ കിഴിൽ വരുന്ന വിഭജനം ആണ് പാരിഷ്
 
==പേരിന്റെ അർഥം==
ഈ പേര് വരുനത്‌ ഗ്രീക്ക് വാക് ആയ διοίκησις, നിന്നും ആണ് അർഥം കാര്യനിർവ്വാഹകണ്ണം.
 
 
{{christianity-stub|diocese}}
"https://ml.wikipedia.org/wiki/രൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്