"ശരത്ചന്ദ്ര ചതോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{prettyurl|Sharat Chandra Chatterji}}
{{ആധികാരികത}}
{{Infobox Writer
| name = ശരത് ചന്ദ്ര ചാറ്റർജി
| image = Sharat Chandra Chatterji.jpg
| imagesize = 200px
| caption = শরৎচন্দ্র চট্টোপাধ্যায়
| pseudonym =
| birth name =
| birt hdate = {{Birth date|1876|09|15|df=y}}
| birth place =
| death date = {{Death date and age|1938|01|16|1876|09|15|df=y}}
| death place =
| occupation = സാഹിത്യകാരൻ
| nationality = ഇന്ത്യൻ
| ethnicity = [[Bengali people|Bengali]]
| citizenship =
| period =
| genre = [[നോവലിസ്റ്റ്]]
| subject =
| movement = [[Bengal Renaissance]]
| notable works =
| spouse =
| partner =
| children =
| relatives =
| influences =
| influenced =
| awards =
| signature =
| website =
| portal disp =
}}
[[നോവൽ|നോവലിസ്റ്റും]] [[ചെറുകഥ|ചെറുകഥാകൃത്തുമായ]] ശരത് ചന്ദ്ര ചാറ്റർജി [[പശ്ചിമബംഗാൾ|ബംഗാളിലെ]] [[ഭഗൽ‌പൂർ|ഭഗൽ‌പൂരില്]] 1876 [[നവംബർ 15]]-ന് ജനിച്ചു. ബാല്യം [[ബിഹാർ|ബീഹാറിലും]] [[രംഗൂൺ|രംഗൂണിലുമായി]] കഴിച്ചുകൂട്ടി. ഇന്ത്യൻ സിനിമക്ക് ദേവദാസ് എന്ന അനശ്വരനനയ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റർജിയാണ്‌. നിത്യജീവിതദുഃഖങ്ങൾ വിശാലമായ ക്യാൻ‌വാസിൽ ആവിഷ്കരിച്ചപ്പോൾ ശരത്ചന്ദ്രൻ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം [[ബർമ്മ|ബർമ്മയിലും]] ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയിൽ കണ്ട വ്യക്തിത്വങ്ങളിൽ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കഥഥപാത്രങ്ങളായി.
{{India-writer-stub|Sharat Chandra Chattopadhyay}}
 
==അവലംബം==
<references/>
 
[[വർഗ്ഗം:ബംഗാളി നോവലെഴുത്തുകാർ]]
"https://ml.wikipedia.org/wiki/ശരത്ചന്ദ്ര_ചതോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്