താരകം
വരി 2:
 
==എന്നെക്കുറിച്ച്==
കുഴിമടിയൻ. മുഴുവട്ടൻ. കമ്പ്യൂട്ടറിന് മുൻപിൽ സമയം കിട്ടുമ്പോഴെല്ലാം ഇരിക്കുന്നു. ഒഴിവുസമയങ്ങളിൽ ചാറ്റ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. പഠിപ്പിസ്റ്റ് എന്ന് കൂടെ പഠിച്ചവരും, പടിക്കുന്നവരുമെല്ലാംപഠിക്കുന്നവരുമെല്ലാം പറയുമെങ്കിലും എനിക്ക് പാഠപുസ്തകം സാത്താനു കുരിശ് എന്നതുപോലെയാണ്.
 
==എന്റെ വീരഗാഥകൾ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:Monu1618" എന്ന താളിൽനിന്ന് ശേഖരിച്ചത്