"ജീവപര്യന്തം തടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
 
എല്ലാ രാജ്യങ്ങളിലും ഈ ശിക്ഷാനടപടി ഇല്ല. ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു. [[1884]]-ൽ [[പോർച്ചുഗൽ|പോർച്യുഗലാണ്]] നിയമത്തിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ആദ്യമായി കൊണ്ടുവന്നത്. ജീവപര്യന്തമാണ് ശിക്ഷയെങ്കിലും അനുവദിച്ച കാലയളവിനു ശേഷം [[പരോൾ|പരോളിനപേക്ഷിക്കാൻ]] പല രാജ്യങ്ങളിലും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.
 
== ലോകത്തിൽ ==
[[File:LifeSentenceMap-2-1.PNG|center|700px|thumb|ജീവപര്യന്തം തടവ് എല്ലാ രാജ്യത്തും<br>
<font color="Blue">നീല</font> നിറത്തിൽ, ജീവപര്യന്തം തടവ് നിർത്തലാക്കിയ രാജ്യങ്ങൾ<br>
<font color="red">Red</font> ജീവപര്യന്തം തടവ് നിലനിർത്തുന്ന രാജ്യങ്ങൾ.<br>
<font color="Green">Green</font> ചില നിബന്ധനകളോടുകൂടി ജീവപര്യന്തം തടവ് നടപ്പിലാക്കുന്ന രാജ്യങ്ങൾ.<br>
<font color="Grey">Grey</font> വിവരങ്ങൾ അറിയാത്ത രാജ്യങ്ങൾ]]
 
== രാജ്യങ്ങളിലെ പട്ടിക ==
"https://ml.wikipedia.org/wiki/ജീവപര്യന്തം_തടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്