"ജീവപര്യന്തം തടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) - {{Orphan|date=നവംബർ 2010}}
വരി 1:
{{prettyurl|Life imprisonment}}
 
{{Orphan|date=നവംബർ 2010}}
 
ഗുരുതരമായ കുറ്റങ്ങൾക്ക്, കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാ‍നടപടിയാണ് '''ജീവപര്യന്തം തടവ്'''. കൊലപാതകം, കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങി ഗുരുതരമായ ഏത് കുറ്റത്തിനും ഈ ശിക്ഷാനടപടിയെടുക്കാം. 15 വർഷം മുതൽ മുകളിലോട്ട് എത്ര കാലയളവ് വരേയും ശിക്ഷ നടപ്പാക്കാം. ചില രാജ്യങ്ങളിൽ ഇത് 5 വർഷം മുതലാകാം.
"https://ml.wikipedia.org/wiki/ജീവപര്യന്തം_തടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്