"അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം ലിങ്ക്
വരി 4:
 
[[യേശു|ക്രിസ്തു]]-ശിഷ്യന്മാരായ പന്ത്രണ്ട് അപ്പസ്തോലന്മാരുടേയും [[പൗലോസ് അപ്പസ്തോലൻ|തർസൂസിലെ പൗലോസിന്റേയും]] സുവിശേഷ ദൗത്യങ്ങളെ കേന്ദ്രീകരിച്ച് ക്രിസ്തുവിന്റെ ഐഹികജീവിതത്തെ തുടർന്നുള്ള അപ്പസ്തോലിക യുഗത്തിലെ [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] ചരിത്രം പറയുന്ന രചനയാണിത്. [[യെരുശലേം]] നഗരത്തെ കേന്ദ്രീകരിച്ചുള്ള ആദ്യാദ്ധ്യായങ്ങളിലെ ആഖ്യാനത്തിൽ [[യേശു|യേശുവിന്റെ]] പുനരുദ്ധാനവും, ശിഷ്യന്മാർക്ക് അദ്ദേഹം നൽകിയ സുവിശേഷപ്രഘോഷണ നിയുക്തിയും, രണ്ടാമത്തെ ആഗമനത്തിന്റെ വാഗ്ദാനത്തെ തുടർന്നുള്ള സ്വർഗ്ഗാരോഹണവും, അപ്പസ്തോലന്മാരുടെ സുവിശേഷദൗത്യങ്ങളുടെ ആരംഭവും പെന്തക്കൊസ്താ ദിനത്തിലെ അനുഭവങ്ങളും ചർച്ചചെയ്യപ്പെടുന്നു. ഒടുവിലത്തെ അദ്ധ്യായങ്ങളിൽ ക്രിസ്തുമതപീഡകനായിരുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] മാനസാന്തരവും, പ്രേഷിത ദൗത്യവും, കാരഗൃഹവാസവും, ശിക്ഷക്കെതിരായി സീസറിന്റെ പക്കൽ അപ്പീൽ കൊടുക്കാനായി [[റോം|റോമിലേക്കുള്ള]] അദ്ദേഹത്തിന്റെ [[കപ്പൽ]] യാത്രയും വിഷയമാകുന്നു.
 
==ലേഖനം==
[http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE%E2%80%8D%E2%80%8D/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82_1 അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ]
 
==അവലംബം==