സിജോ വർഗ്ഗീസ് തിരുത്തുക

2006 ൽ വിക്കിപീഡിയയിൽ അംഗത്വം എടുത്തു. നീണ്ട ഇടവേളയ്ക്കു ശേഷം 2010 ഡിസംബർ 6ന് മലയാളത്തിലെ ആദ്യലേഖനം പ്രസിദ്ധീകരിച്ചു.

സ്ഥലം: കോഴിക്കോട് ജില്ലയിൽ താമരശ്ശേരിക്കടുത്ത മൈക്കാവ് എന്ന ഗ്രാമം. കോഴിക്കോട്, തൃശ്ശൂർ, തിരുവല്ല, തിരുവന്തപുരം, ബാംഗ്ളൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

താല്പര്യം: ദൈവശാസ്ത്രത്തിലും മതങ്ങളുടെ താരതമ്യ പഠനത്തിലും പ്രത്യേക താല്പര്യം. ചരിത്രം, ജീവചരിത്രം, ശാസ്ത്രം എന്നിവ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളും പ്രതീക്ഷിക്കാം.

വിദ്യാഭ്യാസം: വിവര സാങ്കേതികവിദ്യയിൽ ബിരുദാനന്തര ബിരുദം, വേദശാസ്ത്രത്തിലും, ബിസിനസ്സ് മാനേജ്മെന്റിലും ബിരുദം നേടിയിട്ടുണ്ട്,പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചിട്ടുണ്ട്.

ലക്ഷ്യം: 2011-ഓടെ വിക്കിപീഡിയയിൽ പ്രയോജനകരമായ 100 ലേഖനങ്ങൾ എങ്കിലും സംഭാവന ചെയ്യുക.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sijocalicut&oldid=877746" എന്ന താളിൽനിന്ന് ശേഖരിച്ചത്