"ഗാസായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം www.jpost.com എന്ന മൃതക്കണ്ണി fr.jpost.com എന്നാക്കി മാറ്റുന്നു
വരി 9:
|result=ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നു
|combatant1={{flagcountry|Israel}} ([[Israeli Defence Forces|IDF]])
|combatant2=[[പ്രമാണം:Flag of Hamas.svg|22px]] [[Hamas]] ([[Izz ad-Din al-Qassam Brigades]])
[[Islamic Jihad Movement in Palestine|Islamic Jihad in Palestine]]<ref name="IslamicJihad">[http://www.ynetnews.com/articles/0,7340,L-3646633,00.html Senior Jihad man, 14 others die in IDF strikes], Ynet, 29-12-2008</ref>
[[പ്രമാണം:Logoprc.jpg|22px]] [[Popular Resistance Committees]]<ref name="JP3">{{cite web|url=http://wwwfr.jpost.com/servlet/Satellite?cid=1230733174237&pagename=JPost%2FJPArticle%2FShowFull/JPArticle/ShowFull |title=Hamas: We're using PA arms to battle IDF|publisher=''The Jerusalem Post''}}</ref>
[[പ്രമാണം:Fateh-logo.jpg|22px]] [[Al-Aqsa Martyrs Brigades]]<ref name="JP3"/>
[[പ്രമാണം:PFLP flag smoothed.svg|22px]] [[Popular Front for the Liberation of Palestine]]<ref name="JP3"/>
|commander1= {{flagicon|Israel}} [[യഹൂദ് ബാരക്ക്]] ([[Ministry of Defense (Israel)|പ്രധിരോധമന്ത്രി]])
{{flagicon|Israel}} [[Gabi Ashkenazi]] ([[Chief of General Staff (Israel)|CoS]])
{{flagicon|Israel}} [[Yoav Galant]] ([[Southern Command (Israel)|SoCom]])
|commander2= [[പ്രമാണം:Flag of Hamas.svg|22px]] [[ഇസ്മായീൽ ഹനിയ്യ]]
[[പ്രമാണം:Flag of Hamas.svg|22px]] [[Mahmoud az-Zahar]]
[[പ്രമാണം:Flag of Hamas.svg|22px]] [[Ahmed al-Ja'abari]]

വരി 15:
|strength2= Hamas: 20,000 (total) <ref>http://abcnews.go.com/International/wireStory?id=6536195</ref>
|casualties1='''Total Killed''': 13<ref name=reuters2009jan12> [http://www.newsdaily.com/stories/tre5053r7-us-palestinians-israel/ Israel steps up attacks in Gaza; Hamas indicates it's open to a truce]. By Sebastian Rotella and Rushdi abu Alouf. Jan. 13, 2009. [[LA Times]].</ref><ref name=latimes2009jan13> [http://www.latimes.com/news/printedition/asection/la-fg-gaza13-2009jan13,0,6944643.story Israel steps up attacks in Gaza; Hamas indicates it's open to a truce]. By Sebastian Rotella and Rushdi abu Alouf. Jan. 13, 2009. [[LA Times]].</ref>
Soldiers: 10<ref name="HamasRocketTeam">{{cite web|url=http://edition.cnn.com/2009/WORLD/meast/01/10/israel.gaza/?iref=mpstoryview|title= Hamas rocket team leader killed, Israel says|publisher=CNN|date=January 10, 2009}}</ref>
Civilians: 3<ref name=embassy4> [http://www.israelemb.org/Operation%20Cast%20Lead/Website4.htm Current events]. [[Diplomatic missions of Israel|Embassy of Israel in Washington DC]]. In the middle of the page is a list of 4 Israelis killed by rocket and mortar fire. One was a soldier killed on a military base inside Israel. This explains the confusion in counting civilian and military dead in some articles.</ref><ref name="HamasRocketTeam">{{cite web|url=http://edition.cnn.com/2009/WORLD/meast/01/10/israel.gaza/?iref=mpstoryview|title= Hamas rocket team leader killed, Israel says|publisher=CNN|date=January 10, 2009}}</ref>

'''Total Wounded''': 178
Soldiers: 120<ref>http://www.nrg.co.il/online/1/HP_487.html#1/837/770</ref><ref>http://www.nrg.co.il/online/1/HP_487.html#1/837/871</ref><ref>http://www.ynet.co.il/Ext/Comp/CdaNewsFlash/0,2297,L-3653534_184,00.html</ref><ref>http://www.ynet.co.il/Ext/Comp/CdaNewsFlash/0,2297,L-3653623_184,00.html</ref><ref>http://news.walla.co.il/?w=//1414914</ref><ref>http://www.cnn.com/2009/WORLD/meast/01/14/israel.gaza/index.html</ref><ref>http://www.cnn.com/2009/WORLD/meast/01/15/gaza.aid.plea/index.html</ref>
Civilians: 58<ref name=ocha2009jan14/><ref name=jpost2009jan6> [http://wwwfr.jpost.com/servlet/Satellite?cid=1231167267556&pagename=JPost/JPArticle/ShowFull "Rocket slams into Ashdod kindergarten"]. Jan 6, 2009. ''[[Jerusalem Post]].'' "''Four Israelis have been killed, 10 moderately to seriously wounded, and 29 slightly wounded. Another 144 have been treated for shock.''"</ref><ref name=imfa2009jan4> [http://www.mfa.gov.ilshil/MFA/Terrorism-+Obstacle+to+Peace/Hamas+war+against+Israel/Israel_strikes_back_against_Hamas_terror_infrastructure_Gaza_27-Dec-2008.htm "Israel strikes back against Hamas terror infrastructure in Gaza 27-Dec-2008"]. [[Ministry of Foreign Affairs (Israel)|Israel Ministry of Foreign Affairs]]. Jan. 4, 2009. See the charts. 3 Israeli civilians killed and 119 civilians wounded.</ref><ref>http://www.cnn.com/2009/WORLD/meast/01/14/israel.gaza/index.html</ref>
|casualties2='''Total Killed''': 1,095*<ref name=reuters2009jan15> [http://www.alertnet.org/thenews/newsdesk/LF576340.htm Israeli army shells Gaza, ceasefire talk gathers steam]. Jan. 15, 2009. [[Reuters]].</ref>
Fighters: 400-650'''**''' ([[Israeli Defence Forces|IDF]])<ref name=jpost2009jan13> [http://wwwfr.jpost.com/servlet/Satellite?cid=1231774433925&pagename=JPost%2FJPArticle%2FShowFull/JPArticle/ShowFull Discrepancies over number of Palestinian civilian deaths]. Jan. 13, 2009. ''[[Jerusalem Post]].''</ref>
Civilians: 670'''***'''([[Palestinian Centre for Human Rights|PCHR]])<ref name=guardian2009jan15> [http://www.guardian.co.uk/world/2009/jan/15/human-rights-gaza-israel Israeli human rights groups speak out as death toll passes 1,000]. Jan. 15, 2009. Rory McCarthy in Jerusalem and Sarah Boseley. [[The Guardian]].</ref>

Policemen: 138<ref>{{cite news|title=Hamas: 120 police dead, 95% of security buildings demolished and hundreds of civilians slain|url=http://www.maannews.net/en/index.php?opr=ShowDetails&ID=34375}}</ref>

'''Total Wounded''': 4,560'''****'''([[Ministry of Health (Palestinian)|MoH]])<ref name=ocha2009jan14> [http://www.ochaopt.org/documents/ocha_opt_gaza_humanitarian_situation_report_2009_01_14_english.pdf Field up-date on Gaza from the Humanitarian Coordinator]. 14 January 2009. OCHA oPt ([[United Nations Office for the Coordination of Humanitarian Affairs]] - occupied Palestinian territory).[http://www.ochaopt.org]</ref>
വരി 27:

2008–2009 വർഷത്തിലെ ശീതകാലത്ത് തെക്കൻ ഇസ്രയേലിലും ഗാസാ ചീന്തിലും വെച്ചു നടന്ന മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രയേൽ -ഹമാസ് പോരാട്ടമാണ്‌ '''ഗാസായുദ്ധം'''. "ഓപ്പറേഷൻ കാസ്റ്റ് ലീഡ്" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആക്രമണം 2008 ഡിസംബർ 27 ന്‌ ഗാസാചീന്തിൽ ഇസ്രയേലാണ്‌ തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം 'ഗാസാ കൂട്ടക്കൊല' (Arabic: مجزرة غزة‎) എന്നാണ്‌ അറിയപ്പെടുന്നത്<ref>Cohen, Lauren. [http://www.timeslive.co.za/sundaytimes/article82673.ece Achmat weighs in on Israeli 'war architect'] [[Sunday Times (South Africa)|Sunday Times]]. Jul 26, 2009</ref>. 'തെക്കൻ മേഖലയിലെ യുദ്ധം' എന്ന് ഇസ്രയേലി മാധ്യമങ്ങളും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു<ref name="afp names">[http://www.google.com/hostednews/afp/article/ALeqM5jDNXSKy5hAvIp-4y37J-q3q_Trzw Israel media on defensive over Gaza war coverage] AFP. Jan 14, 2009.</ref>.
ഗാസാചീന്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ആയുധക്കടത്ത് തടയുമെന്നും ഹമാസിന്റെ റോക്കറ്റാക്രമണം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 27 ന്‌ ഇസ്രയേൽ ബോംബാക്രമണം തുടങ്ങുകയായിരുന്നു. ഈ ആക്രമണത്തിൽ ഇസ്രയേലിന്‌ മറ്റുചില ലക്ഷ്യങ്ങളും പ്രേരണകളും ഉണ്ടായിരുന്നതായി പുറത്തുവന്നിട്ടുണ്ട്<ref>{{Cite news| url=http://www.csmonitor.com/2008/1226/p99s01-duts.html| accessdate={{#dateformat:21 august 2009}}| title=Report: Israel set to launch ‘limited operation’ in Gaza| date={{#dateformat:December 26, 2008}}| first=Arthur| last=Bright |publisher=[[Christian Science Monitor]]}}</ref><ref name="guardian.co.uk">http://www.guardian.co.uk/world/2009/sep/16/israel-rejects-war-crimes-gaza</ref>. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ,സൈനിക കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇസ്രയേൽ സൈന്യം ആക്രമിക്കുകയുണ്ടായി<ref>http://wwwfr.jpost.com/servlet/Satellite?pagename=JPost%2FJPArticle%2FShowFull/JPArticle/ShowFull&cid=1231167272256</ref><ref>http://www.haaretz.com/hasen/spages/1052034.html</ref>. സാധാരണ പൗരന്മാരുടെ ആവാസകേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹമാസും അതിന്റെ മിസൈൽ ,മോർട്ടാർ ആക്രമണം ശക്തിപ്പെടുത്തുകയും യുദ്ധത്തിലുടനീളം ജനസാമാന്യത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുകയുമുണ്ടായി<ref>[http://www.ynetnews.com/articles/0,7340,L-3645485,00.html Rockets land east of Ashdod]m ''Ynetnews'', December 28, 2008; [http://www.ynetnews.com/articles/0,7340,L-3647569,00.html Rockets reach Beersheba, cause damage], ''Ynetnews'', December 30, 2008.</ref>.
2009 ജനുവരി 3 ന്‌ കരയുദ്ധവും ഇസ്രയേൽ ആരംഭിച്ചു. ഏകപക്ഷീയമായ വെടിനിറുത്തൽ ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ഒരാഴ്ചക്കാലത്തെ വെടിനിറുത്തൽ ഹമാസും പ്രഖ്യാപിച്ചു. തുടർന്ന് ജനുവരി 18 ന്‌ യുദ്ധം അവസാനിച്ചു<ref name="xinhua one week">{{cite news |title=Hamas leader in Syria announce one-week ceasefire in Gaza |url=http://news.xinhuanet.com/english/2009-01/18/content_10679186.htm |publisher=Xinhua |date=2009-01-18 |accessdate=2009-08-03}}</ref><ref name="cbc.ca one week">{{cite news |title=Hamas agrees to 1-week ceasefire |url=http://www.cbc.ca/world/story/2009/01/18/gaza.html |publisher=CBC News |date=2009-01-18 |accessdate=2009-08-03}}</ref>. ജനുവരി 21 ന്‌ ഇസ്രയേൽ പിൻ‌വാങ്ങൽ പൂർത്തിയാക്കി<ref>[http://edition.cnn.com/2009/WORLD/meast/01/18/israel.gaza/index.html Hamas, Israel set independent cease-fires], CNN International; [http://news.bbc.co.uk/1/hi/world/middle_east/7841902.stm Last Israeli troops 'leave Gaza'], BBC News, January 21, 2009.</ref>.
1,166 നും 1,417 നും ഇടയിലെണ്ണം വരുന്ന പലസ്തീനികളും 13 ഇസ്രയേലികളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു<ref>Al-Mughrabi, Nidal. [http://www.newsdaily.com/stories/tre5053r7-us-palestinians-israel/ Israel tightens grip on urban parts of Gaza], Reuters, January 12, 2009; Lappin, Yaakov. [http://wwwfr.jpost.com/servlet/Satellite?cid=1237727552054&pagename=JPost%2FJPArticle%2FShowFull/JPArticle/ShowFull IDF releases Cast Lead casualty], ''The Jerusalem Post'', March 26, 2009.</ref>. വെള്ളമില്ലാതെ 4 ലക്ഷം ഗാസൻ ജനത വലഞ്ഞു. 4000 വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. പതിനായിരക്കണക്കിന്‌ ജനങ്ങൾ ഭവന രഹിതരായി . 80 സർക്കാർ എടുപ്പുകൾ നശിപ്പിക്കപ്പെട്ടു<ref>[http://news.bbc.co.uk/2/hi/middle_east/7838618.stm Gaza 'looks like earthquake zone'], BBC News, January 19, 2009; [http://news.bbc.co.uk/1/hi/world/middle_east/7836869.stm 'Scale of Gaza destruction emerges'], BBC News, January 19, 2009; Beaumont, Peter. [http://www.guardian.co.uk/world/2009/jul/05/gaza-israel-palestine-war A life in ruins], ''The Observer'', July 5, 2009.</ref>. 2009 സെപ്റ്റംബർ മാസത്തിൽ [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയുടെ]] മനുഷ്യാവകാശ കൗൺസിൽ (United Nations Human Rights Council -UNHRC) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇസ്രയേലികളും പലസ്തീനികളും യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു<ref name=BBCSept15a>{{Cite news
| title = UN condemns 'war crimes' in Gaza
| work = BBC
വരി 39:
== പശ്ചാതലം ==
ഈജിപ്തും ഇസ്രയേലും അതിരിടുന്ന മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ്‌ ഗാസാമുനമ്പ് അല്ലെങ്കിൽ ഗാസാചീന്ത്. ഭൂമയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നാണിത്<ref name="HRW_WP_stop">{{cite news|title Israel: Stop Unlawful Use of White Phosphorus in Gaza|publisher=HRW|accessdate=2009-01-23|date=2009-01-10|url=http://www.hrw.org/en/news/2009/01/10/israel-stop-unlawful-use-white-phosphorus-gaza}}</ref><ref name="who_report_jan09">{{cite web|url=http://www.who.int/diseasecontrol_emergencies/EPR_DCE_2009_1.pdf|title=Disease risk assessment and interventions; Gaza January 2009|date=2009-01-20|publisher=World Health Organization|accessdate=2009-02-05}}</ref>. അമേരിക്കൻ ചാരസംഘടനയായ [[സി.ഐ.എ.|സി.ഐ.എയുടെ]] 2008 ജൂലൈ വരെയുള്ള [[ഫാക്ട്ബുക്ക്]] കണക്ക് പ്രകാരം 1,500,202 ജനങ്ങൾ 360 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലുള്ള ഈ കൊച്ചു സ്ഥലത്ത് തിങ്ങിപ്പാർക്കുന്നു.
[[ഐക്യരാഷ്ട്ര സഭ]] , ഹ്യൂമൻ റൈറ്റ്സ് വാച്ച്(Human Rights Watch -HRW) ഉൾപ്പെടെയുള്ള നിരവധി രാജ്യാന്തര സംഘടനകളും സർക്കാരിതര സന്നദ്ധസംഘടനകളും മനസ്സിലാക്കുന്നത്, ഗാസാചീന്തിന്റെ മുഴുവൻ അധികാരങ്ങളും ഇസ്രയേൽ നിയന്ത്രിക്കുകയാണ്‌ എന്നാണ്‌. ഗാസയുടെ കരപ്രദേശവും ഗാസാപരിധിയിൽ വരുന്ന സമുദ്രാതിർഥികളും ഇസ്രയേൽ കൈടക്കി വെച്ചിരിക്കുകയാണ്‌. ഇതുവഴി ഗാസക്കുപുറത്തേക്കുള്ള കരയിലൂടെയോ കടലിലൂടെയോ ഉള്ള ജനങ്ങളുടെയും ചരക്കുകളുടെയും നീക്കങ്ങളെ ഇസ്രയേൽ തടഞ്ഞിരിക്കുന്നു<ref name="AI_briefing">{{cite web|url=http://www.amnesty.org/en/library/asset/MDE15/007/2009/en/4c407b40-e64c-11dd-9917-ed717fa5078d/mde150072009en.html|title=Israel/Occupied Palestinian Territories: The conflict in Gaza: A briefing on applicable law, investigations and accountability|date=2009-01-19|publisher=[[Amnesty International]]|accessdate=2009-06-05}}</ref><ref>[http://hrw.org/english/docs/2006/07/06/isrlpa13698.htm "Human Rights Council Special Session on the Occupied Palestinian Territories"] July 6, 2006; Human Rights Watch considers Gaza still occupied.</ref><ref>{{cite news|url=http://www.cnn.com/2009/WORLD/meast/01/06/israel.gaza.occupation.question/index.html|title=Is Gaza 'occupied' territory?|last=Levs|first=Josh|date=2009-01-06|publisher=CNN|accessdate=2009-05-30}}</ref>. എന്നാൽ ഇസ്രയേൽ വ്യക്തമാക്കുന്നത് , നാലാം ജനീവ കരാറിലെ ആർട്ടിക്കിൾ 6 പ്രകാരം 2005 ൽ ഇസ്രയേൽ അതിന്റെ ഗാസാ അധിനിവേശം നിറുത്തിയിരിക്കുന്നു എന്നും അവിടെ ഇസ്രയേൽ സർക്കാറിന്റെ പ്രവർത്തനമില്ല എന്നുമാണ്‌<ref name="is Gaza still occupied">{{cite web| title=Legal Acrobatics: The Palestinian Claim that Gaza is Still "Occupied" Even After Israel Withdraws| url=http://www.jcpa.org/brief/brief005-3.htm| publisher=JCPA| date=August 26, 2005}}</ref><ref>http://wwwfr.jpost.com/servlet/Satellite?cid=1202657415718&pagename=JPArticle%2FShowFull</ref>.

[[പ്രമാണം:Israelis killed by Palestinians in Israel and Palestinians killed by Israelis in Gaza - 2008 prior to Gaza War.png|thumb|left|450px|ഇസ്രയേലിൽ പലസ്തീനികളാൽ കൊല്ലപ്പെട്ട ഇസ്രായേലികൾ (നീല നിറത്തിൽ) ഗാസയിൽ ഇസ്രയേലികളാൽ കൊലചെയ്യപ്പെട്ട പലസ്തീനികൾ(ചുവപ്പ് നിറത്തിൽ) സർക്കാരിതര ഇസ്രയേൽ സംഘടനയായ [[ബിറ്റ്സ്ലെം|ബിറ്റ്സ്ലെമിന്റെ]] അഭിപ്രായ സർ‌വേ പ്രകാരം]]
"https://ml.wikipedia.org/wiki/ഗാസായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്