"ദുബൈ മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: lt:Dubajaus metropolitenas
No edit summary
വരി 16:
| operator = Serco/Roads & Transport Authority
}}
[[ദുബൈ]] പട്ടണത്തിലെ അതിവേഗ റയിൽ ഗതാഗത ശൃംഖലയാണ്‌ '''ദുബൈ മെട്രോ''' (അറബിക്:مترو دبي).ഡ്രൈവർ ഇല്ലാതെ തികച്ചും യാന്ത്രികമായി പ്രവർത്തിക്കുന്ന മെട്രോട്രൈൻ ആണ്‌ ഇത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും ദുബൈ മെട്രോക്ക് തന്നെ. റെഡ് ലൈൻ,ഗ്രീൻ ലൈൻ,ബ്ലൂലൈൻ,യെല്ലോ ലൈൻ എന്നിങ്ങനെ നാലു പ്രധാന പാതകളാണ്‌ ദുബൈ മെട്രൊയുടെ നിർമ്മാണ പദ്ധതിയിലുള്ളത്. ഇതിൽ റെഡ് ലൈൻ 2009 സെപ്റ്റംബർ 9 ന്‌ രാത്രി ഒമ്പത് മണിക്ക് ഭാഗികമായി പ്രവർത്തനം തുടങ്ങി<ref>[http://news.sky.com/skynews/Home/World-News/Dubai-Metro-Opens-On-Time-But-Over-Budget-Worlds-Largest-Auto-Driverless-Train-System/Article/200909215377456?lpos=World_News_Second_Home_Page_Feature_Teaser_Region_0&lid=ARTICLE_15377456_Dubai_Metro_Opens_On_Time_But_Over_Budget%3A_Worlds_Largest_Auto_Driverless_Train_System]</ref>. ഭാഗികമായി പണിപൂർത്തിയായി പ്രവർത്തനക്ഷമമായ റെഡ്ലൈനും പണി ദ്രുതഗതിയിൽധ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രീൻ ലൈനും പട്ടണത്തിലൂടെ നിർ‍മ്മിക്കപെട്ടിട്ടുള്ള ഭൂഗർഭപാതയിലൂടെയും ഉയർത്തപ്പെട്ട പാലങ്ങളിലൂടെയുമുള്ള പ്രത്യേക പാതയിലൂടെയുമാണ്‌ ഓടുക<ref>[http://www.rta.ae Roads & Transport Authority, UAE]</ref>. എല്ലാ ട്രൈനുകളും സ്റ്റേഷനുകളും ശീതീകരിച്ചതാണ്‌. 2011 ആഗസ്റ്റിൽ 20 കി.മീ. വരുന്ന ഗ്രീൻ ലൈൻ പ്രവർത്തനക്ഷമമാവുന്നതോടുകൂടി ദുബൈ മെട്രോ കാനഡയിലെ സ്കൈലൈൻ വാങ്കോവറിനെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ എന്ന പദവി കരസ്ഥമാക്കും{{തെളിവ്}}. ഇതോട് കൂടി സ്കൈലൈനിനേക്കാൾ 3 കിലോമീറ്റർ കൂടുതൽ നീളം ദുബൈ മെട്രോക്കുണ്ടാവും.
 
29 സ്റ്റേഷനുകൾ ഉൾകൊള്ളുന്ന റെഡ്ലൈനിന്റെ ഉദ്ഘാടനം 2009 സെപ്റ്റംബർ 9ന്‌ നിർ‌വ്വഹിക്കപ്പെടുകയും സെപ്റ്റംബർ 10, 6 am മുതൽ യാത്രക്കാർക്കായി സേവനം ആരംഭിക്കുകയും ചെയ്തു.<ref>http://www.ameinfo.com/208881.html</ref>. 52.1 കീലോമീറ്റർ ദൂരമാണ് റെഡ്ലൈനിനുള്ളത്.
"https://ml.wikipedia.org/wiki/ദുബൈ_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്