"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 349:
*ജയറാം ഒരു ചെണ്ട വിദ്വാനാണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: രാവിലെ 4.30 ദിവസവും എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.<ref>http://www.rediff.com/movies/2006/mar/21jayaram.htm</ref>
*ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിൻറെ മകൻ കാളിദാസിന് ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). കാളിദാസ് ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.<ref>http://www.deccanherald.com/deccanherald/aug152004/n12.asp</ref>
*ജയറാംമികച്ച ഒരു നല്ല മിമിക്രി കലാകാരനാണ്.കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻ [[പ്രേം നസീർ|പ്രേം നസീറിൻറെ]] ശബ്ദം ഇദ്ദേഹം നന്നായിഅനുകരിക്കുന്നതിൽ അനുകരിക്കുംപ്രഗൽഭനാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്