"വോർക്കാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 45.4 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള വോർക്കാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954 നവംബർ 18-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
==അതിരുകൾ==
*തെക്ക്‌ - പൈവളികെ, മീഞ്ച, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകൾ
*വടക്ക് - കർണ്ണാടക സംസ്ഥാനം
*കിഴക്ക് - കർണ്ണാടക സംസ്ഥാനം
*പടിഞ്ഞാറ് - മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനം
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/വോർക്കാടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്