"പുത്തിഗെ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ബാഡൂർ, എടനാട്, അംഗടിമൊഗർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 39.61 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുത്തിഗെ ഗ്രാമപഞ്ചായത്ത്.
==അതിരുകൾ==
*തെക്ക്‌ - മധൂർ, മൊഗ്രാൽ പുത്തൂർ, കുമ്പള പഞ്ചായത്തുകൾ
*വടക്ക് - പൈവളികെ പഞ്ചായത്തും, കർണ്ണാടക സംസ്ഥാനവും
*കിഴക്ക് - എൻമകജെ, ബദിയഡുക്ക പഞ്ചായത്തുകൾ
*പടിഞ്ഞാറ് - കുമ്പള, പൈവളികെ പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പുത്തിഗെ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്