"കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ കയ്യൂർ, ചീമേനി, തിമിരി, ക്ളായിക്കോട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 72.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്'''.
==അതിരുകൾ==
*തെക്ക്‌ - പിലിക്കോട് പഞ്ചായത്ത്, കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ, കരിവെള്ളൂർ പെരളം പഞ്ചായത്തുകൾ
*വടക്ക് - കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകൾ
*കിഴക്ക് - വെസ്റ്റ് എളേരി, കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തുകൾ
*പടിഞ്ഞാറ് - നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കയ്യൂർ_ചീമേനി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്