"ക്രിക്കറ്റ് ലോകകപ്പ് 1983" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 58:
== ഫൈനൽ മത്സരം ==
കലാശക്കളിയിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബാറ്റിംഗിനയച്ചു വെസ്റ്റ് ഇൻഡീസ്. [[മൊഹീന്ദർ അമർനാഥ്|മൊഹീന്ദർ അമർനാഥും]](80 പന്തിൽ നിന്ന് 26 റൺസ്) [[കൃഷ്ണമാചാരി ശ്രീകാന്ത്|കൃഷ്ണമാചാരി ശ്രീകാന്തും]] (57 പന്തിൽ നിന്ന് 38 റൺസ്) മാത്രമാണ്‌ റോബര്ട്ട്സിന്റെയും മാര്ഷമലിന്റെയും ജൊൽ ഗാർണറുടെയും മൈക്കൽ ഹോല്ഡിംഗിന്റെയും ശക്തമായ ബൗളിംഗ് നിരയുടെ ആക്രമണത്തിനു മുന്നിൽ അല്പമെങ്കിലും പ്രതിരോധിച്ച് നിന്നത്.
വാലറ്റക്കാരുടെ ആശ്ചര്യപ്പെടുത്തിയ പ്രതിരോധം ഇന്ത്യയെ 183 റൺ‍സെങ്കിലുമെടുക്കാൻ പ്രാപ്തമാക്കി (54.4 ഓവറിൽ എല്ലാവരും പുറത്തായി). ഇന്ത്യൻ ഇന്നിംഗ്സിൽ ആകെ മൂന്ന് സിക്സർ മാത്രമാണ്‌ പിറന്നത്. ഇതിൽ ഒന്ന് [[ശ്രീകാന്ത് |ശ്രീകാന്തും]],ഒന്ന് [[സന്ദീപ് പാട്ടീൽ|സന്ദീപ് പാട്ടീലും]] മറ്റൊന്ന് [[മദൻലാൽ|മദൻലാലുമായിരുന്നു]] നേടിയത്. എന്തായാലും കാലാവസ്ഥയുടെയും പിച്ചിന്റെയും അവസ്ഥ നല്ലവണ്ണം മുതലെടുത്ത് അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ്‌നിരയെ 52 ഓവറിൽ 142 ൽ ഒതുക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്കായി. അങ്ങനെ ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരയ വെസ്റ്റ് ഇൻഡീസിനെ 42 ന്‌ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടു.
 
 
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_1983" എന്ന താളിൽനിന്ന് ശേഖരിച്ചത്