"സെമിത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: ce:Keşnaş
(ചെ.) കോമൺസ് കണ്ണി
വരി 4:
 
കൃസ്‌ത്യൻ‌ പള്ളികളോടനുബന്ധിച്ച്‌ ഒരു ശവക്കോട്ടയും‌ കണ്ടുവരുന്നു. മുസ്ലീം മതസ്ഥർ‌ക്കും‌ അവരുടേതായ ശവക്കോട്ടകൾ‌ ഉണ്ട്‌. ഇതും‌ പള്ളികളോടടുത്തു തന്നെയാണു കണ്ടുവരുന്നത്. ഹൈന്ദവവിശ്വാസികൾ‌ക്ക് പൊതുവായൊരു‌ ശവക്കോട്ട കണ്ടുവരുന്നില്ലെങ്കിൽ‌കൂടിയും‌ വിവിധ ജാതിക്കാർ‌ക്കും‌ സാം‌സ്‌കാരികവേദിപോലുള്ള സം‌ഘടനകളുടെ കീഴിലുമൊക്കെയായി പലയിടത്തും‌ ശവക്കോട്ടകൾ‌ കണ്ടുവരുന്നു.
 
==ബാഹ്യ കണ്ണികൽ==
{{Commons category|Cemeteries}}
 
[[വർഗ്ഗം:സാമൂഹികം]]
"https://ml.wikipedia.org/wiki/സെമിത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്