"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്റർവിക്കി ലിങ്ക്
വരി 1:
ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ വീഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. <br />ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്.
==പേരിനു പിന്നിൽ==
ഐപോഡ് എന്നതിലെ പോഡും , brodcastലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും
വരി 5:
 
==പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ==
ബഹുരിപക്ഷംബഹുഭൂരിപക്ഷം പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്. പോഡ്കാസ്റ്റുകൾ ലഭ്യമാക്കിതരുന്ന ധാരാളം സൈറ്റുകളുണ്ട്. ഈ സൈറ്റുകളെ പോഡ്കാസ്റ്റ് ഡയറക്ടറി എന്നും പറയുന്നു. അത്തരത്തിലുള്ള ഡയറക്ടറിയിൽ നിന്നും വിഷയാനുസരണവും കാലാനുസരണവുമായി രേഖപ്പെടുത്തിയ പോഡ്കാസ്റ്റുകളിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്തു ശ്രവിക്കാം. ലൈവ് ആയി സാമ്പിൾ കേട്ടശേഷം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും പല സൈറ്റുകൾ ലഭ്യമാക്കാറുണ്ട്. പോഡ്കാസ്റ്റ് മുഴുവനും ലൈവായി കേൾക്കാനോ കാണാനോ സാധിക്കും ഇതിനെ സ്ടീമിംഗ് എന്നു പറയുന്നു. മിക്ക പോഡ്കാസ്റ്റുകളും mp3 ഫോർമാറ്റിൽ ലഭിക്കുന്നവയാണ്. എന്നിരുന്നാലും avi, wav തുടങ്ങിയ ഫോർമാറ്റുകളും നിലവിലുണ്ട്.apple ന്റ് ഐ ട്യൂൺസ് മുഖാന്തരം ലഭിക്കുന്ന പോഡ്കാസ്റ്റുകൾക്കു പ്രത്യേക സോഫ്റ്റ്വെയ്ർ വേണ്ടിവരും.
 
[[en:Podcast]]
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്