"ന്യൂ ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: si:නව දිල්ලිය
കോമൺസ് ചിത്രം
വരി 146:
 
== നഗരഘടന ==
[[പ്രമാണം:Indiagate (1).jpg|thumb|240px|ഇന്ത്യാ ഗേറ്റ് - [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]] മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ സൈനികരുടെ സ്മരണക്കായി പണിതീർത്തതാണ്‌ 42 മീറ്റർ ഉയരമുള്ള ഈ സ്മാരകം]]
[[രാഷ്ട്രപതി ഭവൻ]] മുതൽ [[ഇന്ത്യാ ഗേറ്റ്|ഇന്ത്യാഗേറ്റു]] വരെ നീളുന്ന [[രാജ്‌പഥ്|രാജ്‌പഥും]] [[കൊനാട്ട് സർക്കസ്|കൊനാട്ട് സർക്കസിൽ]] നിന്നും തുടങ്ങി രാജ്പഥിനെ ലംബമായി മുറിച്ചു കടന്ന്നു പോകുന്ന [[ജൻപഥ്]] എന്നീ രണ്ടു വീഥികളെ ചുറ്റിയാണ്‌ ന്യൂ ഡെൽഹി നഗരം. ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്‌പഥിനെ '''കിംഗ്സ് സ്ട്രീറ്റ്''' എന്ന പേരിലും, ജൻ‌പഥിനെ '''ക്വീൻസ് സ്ട്രീറ്റ്''' എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വീതിയേറിയ റോഡുകളും, റൗണ്ട് എബൗട്ടുകളും, മേല്പ്പാലങ്ങളും, വഴിയരികിലെ വൃക്ഷങ്ങളും ന്യൂ ഡെൽഹിയെ അവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.
 
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്